കോട്ടയം മെഡിക്കല്‍ കോളേജ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഒ.പി, അത്യാഹിത വിഭാഗം ബ്ലോക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തില്‍. പ്ലംബിംങ്, ഇലക്ട്രിക്കല്‍ ജോലികള്‍ എന്നിവയാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളത്. രണ്ട് നിലകളിലായാണ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നത്. 9888…