തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ നെട്ടിശ്ശേരി - കുറ്റുമുക്ക് റോഡിന്റെ നിര്‍മാണോദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. കോര്‍പ്പറേഷന്റെ വികസന പ്രവര്‍ത്തനങ്ങളിലെ 147-ാമത്തെ പദ്ധതിയാണ് നെട്ടിശ്ശേരി - കുറ്റുമുക്ക് റോഡിന്റെ ബി എം-ബി…

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സൂക്ഷ്മ -ചെറുകിട- ഇടത്തരം സംരംഭകരുടെ ഉത്പ്പന്ന പ്രദര്‍ശന വിപണനമേള (ടിന്‍ഡക്‌സ് 2024) പി ബാലചന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജനുവരി 14 വരെ ശക്തന്‍…

പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ ആര്‍ട്ട് ഗ്യാലറിയോട് കൂടിയ സാംസ്‌കാരിക നിലയം യാഥാര്‍ഥ്യമാകുന്നു. റര്‍ബ്ബണ്‍ മിഷന്റെ 1.43 കോടി രൂപ ഫണ്ട് വിനിയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. പ്രവര്‍ത്തനോദ്ഘാടനം ജനുവരി 21 ന് വൈകീട്ട് നാലിന് പട്ടികജാതി, പട്ടികവര്‍ഗ,…

റോഡ് നവീകരണത്തിന് സ്വകാര്യ വ്യക്തികളില്‍ നിന്നും ഏറ്റെടുത്ത ഭൂമി ജില്ലാ കളക്ടര്‍ പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗത്തിന് കൈമാറി. നീലേശ്വരം-എടത്തോട് പി.ഡബ്ല്യു.ഡി റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗത്തിന്റെ ആവശ്യം പരിഗണിച്ച് ഹോസ്ദുര്‍ഗ്ഗ്…

കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനം തൃത്താലയിലെ ജനജീവിതത്തിന് ഉണര്‍വ് നല്‍കുമെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. സുസ്ഥിര തൃത്താല കര്‍മ്മ പദ്ധതിയുടെ ഭാഗമായി മണ്ണ് പര്യവേക്ഷണ-മണ്ണ് സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പട്ടിത്തറ…

സ്റ്റേറ്റ് ന്യൂട്രീഷ്യൻ ആന്റ് ഡയറ്റ് റിലേറ്റഡ് ഇന്റർവെൻഷൻ പ്രോഗ്രാമിന്റെ ഭാഗമായി ജില്ലാതല ഭക്ഷണ പോഷണ പ്രദർശനം, സെമിനാർ, ക്വിസ് മത്സരം, പോസ്റ്റർ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. പാലക്കാട് കാണിക്കമാത കോൺവെന്റ് ഇ.എം.ജി.എച്ച്.എസിൽ നടന്ന പരിപാടി…

തരിയോട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പെയിൻ ആൻഡ് പാലിയേറ്റീവ് വൊളന്റിയർമാർക്കായി ദ്വിദിന പരിശീലനം സംഘടിപ്പിച്ചു. തരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബു  ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ വൊളന്റിയർമാർ, ജനപ്രതിനിധികൾ, ആരോഗ്യവകുപ്പ് പ്രവർത്തകർ, ആശവർക്കർമാർ തുടങ്ങിയർ പങ്കെടുത്തു.…

കയർ ഭൂവസ്ത്ര വിതാന പദ്ധതിയുടെ ഭാഗമായി  നടത്തിയ ഏകദിന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സൗഹൃദ നിർമാണങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകണമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ…

ചെങ്കള ഗ്രാമപഞ്ചായത്തിലെ പാടി പാടശേഖരത്തില്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖറിന്റെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി. പാടശേഖരത്തിനടുത്തുള്ള ഇമ്പ്രാന്‍ വളപ്പ് വി.സി.ബി പൊളിച്ചു പുതിയ വി.സി.ബി കം ബ്രിഡ്ജ് പണിയുന്നതിനുള്ള ഡി.പി.ആര്‍ തയ്യാറാക്കാന്‍ മൈനര്‍ ഇറിഗേഷന്‍ ഇ.ഇയ്ക്ക്…

മടിക്കൈ പഞ്ചായത്ത് വികസന സെമിനാര്‍ അസിസ്റ്റന്റ് കളക്ടര്‍ ദിലീപ് കെ കൈനിക്കര ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി ഗവണ്‍മെന്റ് നോമിനി സി.രാമചന്ദ്രന്‍ മുഖ്യതിഥിയായി. 2024 -25…