തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമങ്ങളിൽ വന്ന മാറ്റങ്ങൾ സംബന്ധിച്ച് ജില്ലാ തല രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു. തെരഞ്ഞെടുപ്പ് പ്രക്രിയ, ആധാർ വോട്ടർ ഐഡി ബന്ധിപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ രാഷ്ട്രീയപാർട്ടി പ്രതിനിധികളെ ധരിപ്പിക്കുന്നതിന്…
സംസ്ഥാന സർക്കാരിന്റെ ഒരു വർഷം ഒരു ലക്ഷം സംരംഭ പദ്ധതിക്ക് എല്ലാവിധ പിന്തുണയും നൽകുന്നതിന് ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ ജില്ലാതല ബാങ്കേഴ്സ് അവലോകന യോഗം തീരുമാനിച്ചു. സംരംഭകർക്ക് കാലതാമസമില്ലാതെ വായ്പ നൽകണമെന്നും പരാതികൾ പരിശോധിച്ച്…
ഡിപ്ലോമ ഇൻ ഫുഡ് പ്രൊഡക്ഷൻ കോഴ്സ് കോഴിക്കോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒന്നര വർഷത്തെ തൊഴിലധിഷ്ഠിത ഡിപ്ലോമ ഇൻ ഫുഡ് പ്രൊഡക്ഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്മിഷന് താല്പര്യമുള്ളവർ കോഴിക്കോട്…
A total of 69 films including 28 short fiction, 13 long and18 short docus and 10 Campus films will be striking their feasts in the…
ഓണക്കാലത്ത് വ്യാജ മദ്യ വില്‍പ്പനയ്ക്കെതിരെ പ്രത്യേക ജാഗ്രതാ സംവിധാനം ഏര്‍പ്പെടുത്താന്‍ ജില്ലാതല ലഹരിവിരുദ്ധ ജനകീയ സമിതി യോഗം തീരുമാനിച്ചു. വ്യാജ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വില്‍പ്പനയും ഉപയോഗവും തടയുന്നതിന് ജനങ്ങളുടെ പങ്കാളിത്തത്തോടെ നടപടികള്‍ സ്വീകരിക്കും. പോലീസ്…
പണമിടപാടുകളും ബാങ്കിംഗ് സേവനങ്ങളും ഡിജിറ്റലാക്കി വയനാട് സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ബാങ്കിംഗ് പട്ടികയില്‍ ഇടം പിടിച്ചു. കല്‍പ്പറ്റ ഹരിതഗിരിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എ. ഗീത വയനാടിനെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ബാങ്കിംഗ് ജില്ലയായി ഔദ്യോഗികമായി…
**അഗതിമന്ദിരങ്ങളിലും ഓണക്കിറ്റെത്തും, കാര്‍ഡില്ലാത്ത ഭിന്നലിംഗക്കാര്‍ക്കും ഓണക്കിറ്റ് വയറും മനസും നിറഞ്ഞ് ഇത്തവണ ഓണമുണ്ണാം. സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റില്‍ ഉപ്പു മുതല്‍ ശര്‍ക്കരവരട്ടി വരെ 13 ഇനം ഭക്ഷ്യവിഭവങ്ങള്‍. ഇന്ന് (ആഗസ്റ്റ് 23) മുതല്‍…
ക്ഷീരവികസനവകുപ്പിന്റെ ധനസഹായത്തോടെ മാനന്തവാടി ക്ഷീരോല്പാദക സഹകരണ സംഘത്തിലെ നവീകരിച്ച പാല് പരിശോധനാ ലാബിന്റെ ഉദ്ഘാടനം ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ഉഷാദേവി നിര്‍വഹിച്ചു. 3000 പാല് സാമ്പിളുകളാണ് ഓരോ ദിവസവും മാനന്തവാടി…
വൈത്തിരി ഗവ.എച്ച്.എസ്സ്.എസ്സില്‍ താല്‍ക്കാലിക അധ്യാപക(കെമിസ്ട്രി) നിയമന ത്തിനുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 24 ന് രാവിലെ 11.30 ന് സ്കൂള്‍ ഓഫീസില്‍ നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് രേഖകളുമായി ഹാജരാകണം. ഫോണ്‍: 9497082405
ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ കൊയ്ത്തുമെതി യന്ത്രത്തിൽ പരിശീലനത്തിനായി കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന 45 വയസ്സിൽ താഴെയുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിക്കുന്നു. അർഹരായ 15 പേർക്കാണ് പരിശീലനം. കൊയ്ത്ത് മെതി യന്ത്രം പ്രവർത്തിപ്പിച്ച്…
