രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയിൽ ഇക്കുറി പ്രദർശനത്തിന് എത്തുന്നത് 109 വനിതാ സംവിധായകരുടെ ചിത്രങ്ങൾ. 12 വിഭാഗങ്ങളിലായി 262 ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന മേളയിലെ ഐ ടെയിൽസ് വിഭാഗത്തിലെ മുഴുവൻ ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത്…

നവോത്ഥാന പ്രസ്ഥാനങ്ങളും പുരോഗമന ആശയങ്ങളുമാണു സ്ത്രീ മുന്നേറ്റത്തിനു വഴി തെളിച്ചതെന്നു പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. സംസ്ഥാന പുരാരേഖാ വകുപ്പ് വനിതാ ജീവനക്കാർക്കായി സംഘടിപ്പിച്ച ത്രിദിന പരിശീലന പരിപാടിയുടെ സമാപനം ഉദ്ഘാടനം…

  രണ്ടു മലയാള ചിത്രങ്ങൾ ഉൾപ്പടെ മനുഷ്യന്റെ നിലനിൽപ്പും അതിജീവനവും ഫാന്റസിയും കോർത്തിണക്കുന്ന ഒൻപതു അനിമേഷൻ ചിത്രങ്ങൾ രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയിൽ. സേതുലക്ഷ്മിയുടെ അരികെ, ജാതീയത പശ്ചാത്തലമാക്കി അഭിഷേക് വർമ സംവിധാനം…

വോട്ടര്‍ പട്ടിക ആധാറുമായി ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സഹായങ്ങള്‍ക്കായി പത്തനംതിട്ട കളക്ടറേറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ച ഹെല്‍പ്പ് ഡെസ്‌കിന്റെ ഉദ്ഘാടനം ജില്ല കളക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ  ഡോ. ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു. കളക്ടറേറ്റിലെ മുഴുവന്‍…

പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന എ.ബി.സി.ഡി ക്യാമ്പിന് തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ പ്രത്യേകം സജ്ജീകരിച്ച കൗണ്ടറുകളിലൂടെയാണ് സേവനം ലഭ്യമാക്കുന്നത്. റേഷന്‍…

തവിഞ്ഞാലില്‍ സംഘടിപ്പിച്ച എ.ബി.സി.ഡി ക്യാമ്പിലൂടെ സ്വന്തമായി റേഷന്‍ കാര്‍ഡ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് തവിഞ്ഞാല്‍ 46ാം മൈല്‍ ഗോദാവരി കോളനിയിലെ ശ്രുതിഷയും ഭര്‍ത്താവ് ദേവനും. അച്ഛന്റെയും അമ്മയുടെയും കൂടെ കൂട്ടു കുടുംബമായി താമസിച്ചിരുന്ന ദേവനും കുടുംബവും…

പട്ടികജാതി പട്ടികജാതി വികസന വകുപ്പിനു കീഴില്‍ ഇടുക്കി ജില്ലയില്‍ പീരുമേട് പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് 2022- 2023 അദ്ധ്യായന വര്‍ഷത്തേയ്ക്ക് താമസിച്ച് കുട്ടികളെ പഠിപ്പിക്കുന്നതിന് മേട്രണ്‍-കം-റസിഡന്റ് ട്യൂട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന്…