ആളൂർ ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ തിരുത്തിപറമ്പ് പൂഴിച്ചിറ വിനോദ് സ്മാരക റോഡിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു. റോഡ് നവീകരിച്ചതോടെ പത്താം വാർഡിലെ യാത്രാ ക്ലേശത്തിനാണ് പരിഹാരമാകുന്നതെന്ന് മന്ത്രി പറഞ്ഞു.…
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം പൂർത്തീകരിച്ച പങ്ങാരപ്പിള്ളി വെസ്റ്റ് പാലത്തിന്റെ ഉദ്ഘാടനം പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിച്ചു. പാടശേഖരങ്ങൾക്ക് ഇടയിൽ സുഗമമായി ഗതാഗതവും നീരൊഴുക്കിനുള്ള സംവിധാനവും…
മനുഷ്യ സ്നേഹത്തിലൂന്നിയും ജീവകാരുണ്യം മുൻ നിർത്തിയുമായിരിക്കണം ആശുപത്രികൾ പ്രവർത്തിക്കേണ്ടതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി. സർക്കാർ ആശുപത്രിയിലെ…
ജില്ലാ വികസന സമിതി ഓൺലൈൻ യോഗം ചേർന്നു. ജില്ലാ കളക്ടർ ഡോ.നവ്ജ്യോത് ഖോസയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മണ്ണന്തല -പൗഡിക്കോണം-ശ്രീകാര്യം മോഡൽ റോഡുകളുടെ പണി വേഗത്തിൽ നടപ്പാക്കണമെന്ന് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ആവശ്യപ്പെട്ടു. ഉളിയാഴ്ത്തുറ…
സ്കൂൾ കുട്ടികൾക്കുള്ള സൗജന്യ കൈത്തറി യൂണിഫോം പദ്ധതിയുടെ ഭാഗമായി കണ്ണൂർ ആസ്ഥാനമായുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി , ക്വാളിറ്റി കൺട്രോൾ ഇൻസ്പെക്ടർമാർക്കായി താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം…
വൈവിധ്യങ്ങളാല്‍ സമ്പന്നമായ പത്തനംതിട്ട ജില്ലയുടെ കൂട്ടായ്മ മേയ് 11 മുതല്‍ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലൂടെ ദൃശ്യമാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എന്റെ കേരളം…
കാർഷിക മേഖലയുടെ വികസനത്തിനാവശ്യമായ പരമപ്രധാനമായ കാര്യമാണ് റോഡുകളുടെ വികസനമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. ദേവികുളം നിയോജക മണ്ഡലത്തിലെ നിർമ്മാണം പൂർത്തിയായതും നിർമ്മാണം ആരംഭിക്കുന്നതുമായ റോഡുകളുടെ ഉദ്ഘാടനം കല്ലാർ ജംഗ്ഷനിൽ…
എം വി ഗോവിന്ദന് മാസ്റ്റര്‍: നാടിന്റെ നിലനില്‍പ്പിനായി നിരവധി പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ പിറവികൊണ്ടിട്ടുണ്ട്. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണത്തിന് വേണ്ടിയും മലകളെയും പുഴകളെയും സംരക്ഷിക്കാനും നീരൊഴുക്കുകളെ നിലനിര്‍ത്താനും മറ്റും പലപ്പോഴും നാം കൈകള്‍ കോര്‍ത്തു.…
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് കരൾമാറ്റിവയ്ക്കൽ ശാസ്ത്രക്രിയയ്ക്ക് സജ്ജമായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിൽ മെഡിക്കൽ കോളേജിലെ ട്രാൻസ്പ്ലാന്റ് ടീം ഇതുസംബന്ധിച്ച് കഴിഞ്ഞ രണ്ടു മാസത്തിൽ നടന്ന…
കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ (04) സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം ജില്ലകളിലാണ് മഞ്ഞ അലർട്ട്.