എല്ലാ കുടുംബങ്ങളിലും കാര്‍ഷിക സംസ്‌കാരം ഉണര്‍ത്തുന്ന ' ഞങ്ങളും കൃഷിയിലേക്ക് ' പദ്ധതിയുടെ ഭാഗമായി കാസര്‍കോട് കളക്ട്രേറ്റ് പരിസരത്ത് വൃക്ഷത്തെ നട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഭണ്ഡാരി…

റവന്യു മന്ത്രി കെ. രാജനില്‍ നിന്നും ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന പട്ടയരേഖ ഏറ്റുവാങ്ങുമ്പോള്‍ സന്തോഷത്താല്‍ രമണിയുടെ കണ്ണു നിറഞ്ഞു. പെരുനാട് താലൂക്കിലെ ഇ.ജി. രമണി പുത്തന്‍പുരയില്‍ വീട് എന്ന മേല്‍വിലാസം മൈക്കിലൂടെ കേട്ടപ്പോള്‍ തന്നെ ഹൃദയത്തില്‍…

ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. അടൂര്‍ എസ്എന്‍ഡിപി ഓഡിറ്റോറിയത്തില്‍ നടന്ന അടൂര്‍ താലൂക്ക്തല പട്ടയമേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ മനുഷ്യരേയും ഭൂമിയുടെ ഉടമസ്ഥരാക്കുകയാണ്…

ജില്ലയിലെ വനഭൂമി സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ഉന്നതതലയോഗം ജൂണില്‍ ചേരുമെന്ന് റവന്യുമന്ത്രി കെ. രാജന്‍ പറഞ്ഞു. മന്ത്രിസഭാ വാര്‍ഷികത്തിന്റെയും രണ്ടാമത് നൂറുദിന കര്‍മ്മ പരിപാടിയുടെയും ഭാഗമായി നടത്തിയ പട്ടയമേള പത്തനംതിട്ട സെന്റ് സ്റ്റീഫന്‍സ്…

*സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തി സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മറ്റ് സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ കൂടിയ സാഹചര്യത്തിൽ സംസ്ഥാനം ജാഗ്രത തുടരുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജില്ലകളിലെ സാഹചര്യം വളരെ സൂക്ഷ്മമായി…

മീനിലെ മായം കണ്ടെത്തുന്നതിന് ആവിഷ്‌ക്കരിച്ച 'ഓപ്പറേഷൻ മത്സ്യ'യിലൂടെ സംസ്ഥാന വ്യാപകമായി തിങ്കളാഴ്ച 106 പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ചെറുകിട കച്ചവടക്കാരടക്കമുളള മത്സ്യ വിൽപ്പന കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. പരിശോധനയുടെ…

അരൂര്‍ ഗവണ്‍മെന്‍റ് ഹൈസ്‌കൂളില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം നാളെ (ഏപ്രില്‍ 26) ഉച്ചകഴിഞ്ഞ് രണ്ടിന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. ദലീമ ജോജോ എം.എല്‍.എ അധ്യക്ഷത വഹിക്കും. എ.എം. ആരിഫ്…

സാക്ഷരതാ മിഷന്‍റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ മികവുത്സവം സാക്ഷരതാ പരീക്ഷ 3571 പേര്‍ എഴുതി. ജില്ലാ പഞ്ചായത്തിന്‍റെ അതുല്യം ആലപ്പുഴ പദ്ധതിയിലൂടെ സാക്ഷരതാ പരീക്ഷ എഴുതിയ 756 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ഏറ്റവും കൂടുതല്‍…

സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ പൂര്‍ത്തിയാക്കിയ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നാളെ (ഏപ്രിൽ 26) രാവിലെ 9.30 ന് ആരോഗ്യ മന്ത്രി വീണ ജോർജ് നിര്‍വഹിക്കും. നവീകരിച്ച പ്രസവ ശുശ്രൂഷാ വിഭാഗം, പീഡിയാട്രിക് ഐ.സി.യു,…

ബയോമെട്രിക് പഞ്ചിങ് സമ്പ്രദായം നിലവിൽ സ്ഥാപിച്ചിട്ടുള്ളതും സ്പാർക്ക് മുഖേന ശമ്പളം ലഭിക്കുന്നതുമായ എല്ലാ ഓഫിസുകളിലും അടിയന്തരമായി ബയോമെട്രിക് പഞ്ചിങ് സമ്പ്രദായം സ്പാർക്കുമായി ബന്ധിപ്പിക്കുന്നതിനുവേണ്ട അടിയന്തര നടപടി സ്വീകരിക്കാൻ എല്ലാ വകുപ്പു മേധാവികൾക്കും നിർദേശം നൽകി…