നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിയമനം നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് വിവധ തസ്തികകളില്‍ താല്‍കാലിക നിയമനം നടത്തുന്നു. ജൂനിയര്‍ ഫിസിയോ തെറാപ്പിസ്റ്റ് 2 ഒഴിവ്. യോഗ്യത ബി.പി.ടിയും ഐ.എ.പി/കെ.എ.പി.സി രജിസ്ട്രേഷന്‍. സ്പീച്ച് തെറാപ്പിസിറ്റ് 1 ഒഴിവ്.…
നെന്‍മേനി ഗ്രാമ പഞ്ചായത്ത് പരിധിയിലെ തെരുവ് നായ ശല്യം പരിഹരിക്കുന്നതിന്നായി എ.ബി.സി പദ്ധതി നടപ്പാക്കുന്നതിന് സന്നദ്ധ പ്രവര്‍ത്തകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്കും പ്രദേശവാസികള്‍ക്കും മുന്‍ഗണന. അപേക്ഷകള്‍ സെപ്തംബര്‍ 19 ന് വൈകിട്ട്…
സാമൂഹ്യനീതി വകുപ്പിന്റെ സാമൂഹ്യപ്രതിരോധ പദ്ധതിയായ 'നേര്‍വഴി' യുടെ ഭാഗമായി വയനാട് ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജയില്‍ അന്തേവാസികള്‍ക്കുള്ള വ്യക്തിത്വ വികസനവും നിയമബോധവല്‍ക്കരണവും തുടങ്ങി. മാനന്തവാടി ജില്ലാ ജയില്‍, വൈത്തിരി സ്പെഷ്യല്‍ സബ്…
തെരുവ് നായ്ക്കൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവെപ്പ് ജില്ലയിൽ തുടങ്ങി. കൽപ്പറ്റ ടൗണിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ, ജില്ലാ കളക്ടർ എ.ഗീത എന്നിവരുടെ സാന്നിധ്യത്തിലാണ് കുത്തിവെപ്പ് നടപടികൾ ആരംഭിച്ചത്. ജില്ലാ ഭരണകൂടത്തിൻ്റെയും മൃഗസംരക്ഷണ…
തലശ്ശേരി മലബാർ കാൻസർ സെന്ററിനെ ലോക നിലവാരത്തിലേക്ക് ഉയർത്താൻ കൂടെ നിന്ന് പ്രവർത്തിക്കുമെന്ന് സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. തലശ്ശേരി മലബാർ കാൻസർ സെന്റർ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
ജില്ലയിലെ ഡിജിറ്റല്‍ റീ സര്‍വേയുടെ ഭാഗമായി സര്‍വേയര്‍ തസ്തികയിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള എഴുത്ത് പരീക്ഷ സെപ്റ്റംബര്‍ 18ന് രാവിലെ 10 മുതല്‍ 12 വരെ കോട്ടയം മംഗളം കോളേജ് ഓഫ്…
കേരള നിയമസഭ-സ്ത്രികളുടെയും ട്രാൻസ്‌ജെന്ററുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതി സെപ്റ്റംബർ19ന് രാവിലെ 10ന് തൃശ്ശൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരാനിരുന്ന യോഗം റദ്ദാക്കിയതായി അറിയിച്ചു.
കോട്ടയം കളക്ടറേറ്റിലെ നവീകരിച്ച ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം ഓഫീസ് ജില്ലാ കളക്ടര്‍ ഡോ.പി. കെ ജയശ്രീ ഉദ്ഘാടനം ചെയ്തു . തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജിയോ. റ്റി. മനോജ്, എ.ഡി.എം. ജിനു പുന്നൂസ്,…
കോട്ടയം കെല്‍ട്രോണ്‍ സെന്ററില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഗവണ്‍മെന്റ് അംഗീകൃത കോഴ്സുകളായ അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ ഗ്രാഫിക്സ് വെബ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ആനിമേഷന്‍ ഫിലിം മേക്കിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ്…
