കെ.എസ്.ഇ.ബിയിലെ തൊഴിലാളി സംഘടനകളുടെ ഹിതപരിശോധനയ്ക്കാവശ്യമായ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു. ഏപ്രില്‍ 28ന് നടക്കുന്ന ഹിതപരിശോധനയ്ക്കാവശ്യമായ ബാലറ്റ് പേപ്പറുകളും സാമഗ്രികളുമാണു വിതരണം ചെയ്തത്. എറണാകുളം റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍…
അസാധ്യമായ മെയ്‌വഴക്കം, ചടുലമായ ചലനങ്ങൾ, കളരിയിൽ മാസ്മരിക പ്രകടനം തീർത്ത് എന്റെ കേരളം പ്രദർശന വിപണന മേളയുടെ വേദിയിൽ കൈയ്യടി നേടി രണ്ട് അഭ്യാസികൾ. കുന്നംകുളം വിവേകാനന്ദ കോളേജ് വിദ്യാർത്ഥികളായ കെ ചിത്ര, പി…
എന്റെ കേരളം പ്രദര്‍ശനമേളയിലെ അഗ്‌നിരക്ഷാസേനയുടെ സ്റ്റാളില്‍ പ്രദര്‍ശനത്തിലുള്ള പാവകള്‍ വെറും കളിപ്പാവകളല്ല ജീവന്‍ രക്ഷിക്കും സംവിധാനങ്ങളാണ്. പാവകളുടെ പ്രദര്‍ശനത്തിലൂടെ സുരക്ഷയുടെ പ്രാഥമികപാഠങ്ങള്‍ പറഞ്ഞുനല്‍കുകയാണ് ജില്ലാ അഗ്നിശമനസേനയുടെ സ്റ്റാള്‍. കളികള്‍ക്കിടയില്‍ കുസൃതിക്കുരുന്നുകള്‍ അപകടത്തില്‍പെടുമ്പോള്‍ പകച്ചുനില്‍ക്കാതെ ജീവന്‍…
സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് തേക്കിൻകാട് മൈതാനിയിൽ നാല് ദിവസമായി തുടരുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലെത്തി അപ്രതീക്ഷിത അതിഥികൾ. ഓസ്ട്രേലിയൻ സ്വദേശി സ്കോട്ടും അമേരിക്കൻ സംസ്ഥാനമായ ഒഹായോയിൽ നിന്നെത്തിയ ഡോ.വ്ളാസ്റ്റ മോലക്കുമാണ്…
പ്രീ പ്രൈമറി, പ്രൈമറി സ്‌കൂളുകളുടെ നിലവാരം കൂടുതല്‍ ഉയര്‍ത്തും: മന്ത്രി വി.ശിവന്‍കുട്ടി പ്രീ പ്രൈമറി, പ്രൈമറി സ്‌കൂളുകളുടെ നിലവാരം കൂടുതല്‍ ഉയര്‍ത്താനുള്ള നടപടികളുമായി മുന്നോട്ടുപോകുക എന്നതാണ് സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യമെന്നും വിദ്യാഭ്യാസ വകുപ്പ് അക്കാദമിക്…
ശക്തന്റെ മണ്ണിൽ റോമൻ കാറൽസ്മാന്‍ ചക്രവർത്തിയുടെ കഥ പറഞ്ഞ് ഗോതുരുത്തിന്‍റെ ചവിട്ടുനാടകം. താള, മേള വിസ്മയം തീർത്ത് തേക്കിൻകാടിന്റെ മണ്ണിൽ ചുവടുറച്ചാടിയ ചവിട്ടുനാടകം കാണികളുടെ മനം നിറച്ചു. എന്റെ കേരളം പ്രദർശന വിപണന മേളയുടെ…
സംസ്ഥാന സർക്കാരിൻ്റെ വികസനങ്ങൾ ജനങ്ങൾക്ക് അറിയാനുള്ള മികച്ച വേദിയാണ് എൻ്റെ കേരളം മെഗാ പ്രദർശനമെന്ന് സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന 'എൻ്റെ കേരളം മെഗാ…
ചെലവു കുറഞ്ഞ കൃഷിരീതികൾ സംസ്ഥാനത്തു വ്യാപകമാക്കണമെന്നു ഭക്ഷ്യ - സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. കൃഷി, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകളുടെ സഹകരണത്തോടെ ആത്മയും കൃഷി വിജ്ഞാൻ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച കിസാൻ മേള…
കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ഗ്രാമ പഞ്ചായത്ത് സ്പോർട്സ് കൗൺസിലുകൾ രൂപീകരിക്കുന്നതിനായുള്ള തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഇന്ന്(27 ഏപ്രിൽ) പുറപ്പെടുവിക്കും. നാമനിർദേശ പത്രികകൾ അതതു കോർപ്പറേഷൻ, മുനസിപ്പാലിറ്റി, ഗ്രാമ പഞ്ചായത്ത് വരണാധികാരിയുട ഓഫിസിൽനിന്ന് ഇന്നു മുതൽ മേയ് മൂന്നു…
ജയിൽ അന്തേവാസികളുടെ കരവിരുതിൽ നിർമ്മിച്ചെടുത്ത കരകൗശല ഉൽപ്പന്നങ്ങൾക്ക് എന്റെ കേരളം പ്രദർശന വിപണന മേളയിൽ ആവശ്യക്കാരേറുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് തേക്കിന്‍കാട് വിദ്യാര്‍ത്ഥി കോര്‍ണറില്‍ നടക്കുന്ന പ്രദര്‍ശന വിപണന മേളയിലാണ് വിയ്യൂർ സെൻട്രൽ…