ഉദയത്തുംവാതിൽ എൽ.പി സ്കൂളിന്റെ നവീകരിച്ച കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു പൊതുവിദ്യാഭ്യാസ മേഖലയിൽ കടന്നുപോയത് വിപ്ലവകരമായ ആറ് വർഷങ്ങൾ ആണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നവീകരിച്ച കുമ്പളം…
കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ ഉൾപ്പെടുന്ന പ്രിയദർശനി - ജോർജ് മാളാട്ട് റോഡിന്റെ നിർമ്മാണോദ്ഘാടനം കെ.ജെ മാക്സി എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 22.50 ലക്ഷം രൂപ ചെലവിലാണ് നിർമാണം.…
കിഫ്ബിയുടെ മൊബൈല്‍ ക്വാളിറ്റി മാനേജ്മെന്റ് യൂണിറ്റ് സംവിധാനത്തെ പരിചയപ്പെടുത്തുകയാണ് എന്റെ കേരളം പ്രദർശന വിപണന മേള. സാധാരണ നിലയിൽ ലാബിന്റെ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് കാണാനോ മനസിലാക്കാനോ ഉള്ള സൗകര്യമില്ല. എന്നാൽ എന്റെ കേരളം പ്രദർശന…
ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും സമൂഹത്തിന്റെ സമസ്ത തലങ്ങളിലും സഹകരണ മേഖല നിർണായക സ്വാധീനമാണ് ചെലുത്തുന്നതെന്ന് കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ പറഞ്ഞു. നായരമ്പലം സർവീസ് സഹകരണബാങ്ക് സായാഹ്നശാഖ വെളിയത്താംപറമ്പിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലയിലെ…
നാടിന്റെ മുഖഛായമാറ്റുന്ന വികസന നിർമിതികളുടെ വെർച്വൽ റിയാലിറ്റി അനുഭവമൊരുക്കി എന്റെ കേരളം പ്രദർശനമേളയിൽ താരമായി കിഫ്‌ബി (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഇൻവെസ്റ്റ്മെന്റ് ബോർഡ്). ജില്ലയുടെ കായിക സ്വപ്നങ്ങൾക്ക് ചിറക് നൽകുന്ന ഐ എം വിജയൻ…
അടുത്ത മാസം നടക്കുന്ന പട്ടയമേളയോട് അനുബന്ധിച്ച് ജില്ലാ ഭൂമി പതിവ് കമ്മിറ്റി യോഗം കളക്ടറേറ്റിലെ സ്പാർക്ക് ഹാളിൽ ചേർന്നു. ജില്ലാ കളക്ടർ ജാഫർ മാലിക് അധ്യക്ഷനായ ചടങ്ങിൽ ടി.ജെ വിനോദ് എംഎൽഎ സന്നിഹിതനായി. പട്ടയ…
സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ‘എന്റെ കേരളം’ മെഗാ എക്‌സിബിഷന് മൂന്നാം ദിനത്തിലും ആവേശം ചോരുന്നില്ല. തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന പ്രദർശന വിപണന മേളയിൽ വജ്ര ജൂബിലി കലാകാരൻമാർ അവതരിപ്പിച്ച മോഹിനിയാട്ടം, വാദ്യകലാ…
എന്റെ കേരളം പ്രദർശന വിപണന മേളയോടനുബന്ധിച്ച് വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ 'സുസ്ഥിരമായ നാളേക്കായ് ലിംഗസമത്വം ഇന്നു തന്നെ' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഇ ടി ടൈസൺ മാസ്റ്റർ എം എൽ…
മനം നിറച്ച് വാദ്യ വിസ്മയവും നൃത്ത ശിൽപവും വടക്കുനാഥന്റെ സായം സന്ധ്യകളിൽ വാദ്യവിസ്മയ - നൃത്ത പൂരമൊരുക്കി വജ്ര ജൂബിലി ഫെല്ലോഷിപ്പ് കലാകാരന്മാര്‍. കേരള തനിമയെയും സംസ്കാരത്തെയും ഇഴചേർത്തി അണിയിച്ചൊരുക്കിയ കേരള വാദ്യങ്ങളുടെ ഫ്യൂഷൻ…
പത്താം ക്ലാസ് - പ്ലസ്ടു പരീക്ഷകള്‍ കഴിയാന്‍ ഇനി നാളുകള്‍ മാത്രം. ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നില്‍ പകച്ചുനില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ ക്ഷണിക്കുകയാണ് എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള. ഉന്നതപഠനത്തിന് ഏതു കോഴ്‌സ്…