മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൊണ്ടര്‍നാട് പഞ്ചായത്തിലെ 15-ാം വാര്‍ഡില്‍ ആരംഭിച്ച ഫ്‌ലോര്‍ മില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. 3 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത്…

പോക്‌സോ നിയമം പഴുതടച്ച രീതിയിൽ നടപ്പാക്കുന്നതിനായി നിരീക്ഷണസംവിധാനം രൂപവത്ക്കരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കൂടിയാലോചനാ യോഗം നടന്നു. വനിതാ ശിശു വികസന വകുപ്പ്, ആഭ്യന്തര വകുപ്പ്, ആരോഗ്യ വകുപ്പ്, കേരള നിയമ സേവന അതോറിറ്റി, കുട്ടികളുടെ പ്രത്യേക…

ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്താൻ ശേഷിയുള്ള അൽ റിഹ്‌ലയെ ഡ്രിബിൾ ചെയ്ത് റവന്യൂ മന്ത്രി കെ രാജൻ. ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക പന്താണ് അൽ റിഹ്‌ല . തേക്കിൻകാട് മൈതാനി വിദ്യാർത്ഥി കോർണറിൽ തുടരുന്ന…

നഷ്ടപരിഹാരത്തെക്കുറിച്ച് ആശങ്ക വേണ്ട: ഡോ. ആർ ബിന്ദു ഇരിങ്ങാലക്കുട ഠാണാ-ചന്തക്കുന്ന് വികസന പദ്ധതിയെ സ്വാഗതം ചെയ്ത് പദ്ധതി ബാധിതർ. നഷ്ടപരിഹാരവും നിർമ്മാണ പ്രവർത്തനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കണമെന്നും തൊഴിൽ നഷ്ടപ്പെട്ടവർക്ക് പുനരധിവാസ പാക്കേജുകൾ നടപ്പിലാക്കണമെന്നും പദ്ധതി…

എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയിൽ സി സി മുകുന്ദൻ എംഎൽഎ സന്ദർശിച്ചു. വിവിധ സ്റ്റാളുകൾ സന്ദർശിച്ച അദ്ദേഹം അവിടുത്തെ പ്രവർത്തനങ്ങൾ ചോദിച്ചറിഞ്ഞു. കുടുംബശ്രീ പവലിയൻ, പട്ടികജാതി വികസന വകുപ്പ് പവലിയൻ എന്നിവിടങ്ങളിൽ…

തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന എൻ്റെ കേരളം മെഗാ പ്രദർശന വിപണന മേളയിൽ ഏവരുടെയും മനംകവരുന്ന ഒരു കാഴ്ചയുണ്ട്. തൃശൂരിന്റെ സ്വന്തം വടക്കുംനാഥ ക്ഷേത്രത്തിൻ്റെ ഒരു മിനിയേച്ചർ. പ്രദർശനം കാണാനെത്തുന്നവർക്ക് നയന മനോഹരമായ കാഴ്ചയാണ് ഈ…

ഫോറസ്ട്രി ക്ലബിന് തുടക്കമായി സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി വൈപ്പിൻ മണ്ഡലത്തിലെ പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്‌കൂളിൽ ഫോറസ്ട്രി ക്ലബ് ആരംഭിച്ചു. കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ ക്ലബ് ഉദ്ഘാടനം ചെയ്‌തു. ആ​ഗോളതാപനവും കാലാവസ്ഥാ…

എന്റെ കേരളം പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 'പുതുതലമുറ സാങ്കേതികവിദ്യ സാധ്യതകള്‍' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. തൃശൂര്‍ എഞ്ചിനീയറിങ് കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. കെ എസ് വിപിന്‍…

സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമ്മ പരിപാടികളുടെ ഭാഗമായി കാർഷിക വികസന കർഷകക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്കു പദ്ധതിയുടെ ഭാഗമായി കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ കോട്ടുവള്ളി സെൻ്റ് ലൂയിസ് എൽ.പി സ്കൂളിൽ പച്ചക്കറി കൃഷിയാരംഭിച്ചു. എറണാകുളം…

കണ്ണില്ലെങ്കിലെന്താ അകക്കണ്ണാല്‍ മേള ആസ്വദിക്കുകയാണ് അനന്തു ഗിരീഷ് എന്ന ഇരുപത്തിയൊന്നുകാരന്‍. കൂട്ടിന് അഖില്‍കുമാറുമുണ്ട്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കലാലയമായ തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ വിദ്യാര്‍ത്ഥികളായ ഇരുവരും എന്റെ കേരളം പ്രദര്‍ശനത്തിലെത്തിയത്…