എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയിൽ സി സി മുകുന്ദൻ എംഎൽഎ സന്ദർശിച്ചു. വിവിധ സ്റ്റാളുകൾ സന്ദർശിച്ച അദ്ദേഹം അവിടുത്തെ പ്രവർത്തനങ്ങൾ ചോദിച്ചറിഞ്ഞു. കുടുംബശ്രീ പവലിയൻ, പട്ടികജാതി വികസന വകുപ്പ് പവലിയൻ എന്നിവിടങ്ങളിൽ ദീർഘനേരം ചെലവഴിച്ച എംഎൽഎ ഓരോ കാര്യങ്ങളും വിശദമായി ചോദിച്ചറിഞ്ഞ ശേഷം മടങ്ങി.