രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ സംസ്ഥാനതല സമാപനം ജൂൺ രണ്ടിന് തിരുവനന്തപുരത്ത് നടക്കും. നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് 5ന് നടക്കുന്ന സാമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സർക്കാരിന്റെ…

സ്ത്രീകള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട വിവിധ നിയമങ്ങളുടെ സംഗ്രഹം പുസ്തക രൂപത്തില്‍ സൗജന്യമായി കരസ്ഥമാക്കാന്‍ അവസരം. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം കനകക്കുന്നില്‍ ഒരുക്കിയിട്ടുള്ള എന്റെ കേരളം പ്രദര്‍ശന മേളയിലെ വനിതാ കമ്മിഷന്‍ സ്റ്റാളിലാണ്…

എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള കാണാനെത്തിയ വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ സന്ദര്‍ശകര്‍ക്കൊപ്പം ചെലവിട്ടത് ഒരു മണിക്കൂറിലേറെ. വനം വകുപ്പ് തയ്യാറാക്കിയ കാടിന്റെ ചെറുപതിപ്പ് സന്ദര്‍ശിച്ച മന്ത്രി വന്യജീവികളുടെ രൂപങ്ങള്‍ക്കൊപ്പം…

പെണ്‍കുട്ടികള്‍ക്ക് സ്വയം പ്രതിരോധത്തിന്റെ ആദ്യ മുറകള്‍ പകര്‍ന്നു നല്‍കുകയാണ് കനകക്കുന്നിലെ പോലീസ് സ്റ്റാളിലെ പ്രത്യേക പരിശീലനം ലഭിച്ച വനിത സിവില്‍ പോലീസ് ഓഫീസര്‍മാര്‍.  സൗജന്യ സ്വയം പ്രതിരോധ പരിശീലന പരിപാടി കനകക്കുന്നിലെ എന്റെ കേരളം…

കനകക്കുന്നില്‍ ഉത്സവ പ്രതീതി സൃഷ്ടിച്ചുകൊണ്ട് നടക്കുന്ന 'എന്റെ കേരളം' മെഗാ പ്രദര്‍ശന വിപണന മേള ഇനി മൂന്ന് നാളുകള്‍ കൂടി. പ്രായ ഭേദമന്യേ ജനശ്രദ്ധ ആകര്‍ഷിച്ച് മുന്നേറുകയാണ് മേള. തത്സമയവും സൗജന്യവുമായും ലഭിക്കുന്ന സര്‍ക്കാര്‍…

ആദ്യ പരിശ്രമത്തില്‍തന്നെ ബാസ്‌ക്കറ്റ് ബോള്‍ നെറ്റിലെത്തിച്ച് മാത്യു ടി. തോമസ് എംഎല്‍എ കാഴ്ചക്കാരെ ഞെട്ടിച്ചു. രണ്ടാം പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ല സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശന വിപണന…

എന്റെ കേരളം ജില്ലാ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കരകൗശല വസ്തുക്കളുടെ വിപണന സ്റ്റാളുകളിലും ആവശ്യക്കാരുടെ തിരക്ക്. ഇവിടെ ഏറ്റവുമധികം ആളുകള്‍ ആവശ്യപ്പെടുന്നത് ആനയുടെ ശില്പമാണ്. റോസ് വുഡിലും വൈറ്റ്…

ലിംഗ വിവേചനം എന്നത് സ്ത്രീകളെ മാത്രം ബാധിക്കുന്ന ഒന്നല്ലയെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം…

ആകെ ഒരു ഉത്സവപ്രതീതിയാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ വനിതാ ശിശു വികസന വകുപ്പിന്റെ സ്റ്റാളില്‍. എത്തുന്നവര്‍ക്കല്ലാം കഴിക്കാന്‍ വിവിധതരം പോഷകാഹാരങ്ങള്‍ ഇവിടെ ലഭിക്കും. ആദ്യദിവസങ്ങളില്‍ പലരും മടികാണിച്ചുവെങ്കിലും കുട്ടികള്‍ക്ക് ഇഷ്ടമായതോടെ മുതിര്‍ന്നവരും…

ഓരോ മികച്ച കൊത്തുപണിക്ക് പിന്നിലും അറിയാത്ത സ്‌നേഹഗാഥയുടെ തീരാനോവിന്റെ കദനകഥ കൂടിയുണ്ടാവുമെന്ന് ഓര്‍മ്മിപ്പിക്കുകയാണ് 'ഇരുട്ട്' നാടകം. ഇടിയോടും മഴയോടും കൂടെ സദസിനെ ആകാംഷ മുള്‍മുനയില്‍ നിര്‍ത്തിയാണ് യൗവന ഡ്രാമ വിഷന്‍ ഈ നാടകം പത്തനംതിട്ട…