എന്റെ കേരളം എക്‌സിബിഷനില്‍ മികച്ച തീം സ്റ്റാളുകള്‍ക്കുള്ള അവാര്‍ഡുകള്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ആരോഗ്യം, പൊലീസ്, പട്ടിക വര്‍ഗ വികസനം എന്നീ വകുപ്പുകളും കെ.എസ്.ഇ.ബിയും പങ്കിട്ടു. മികച്ച വിപണ സ്റ്റാളുകള്‍ക്കുള്ള അവാര്‍ഡ് കാര്‍ഷിക വികസന-…
മണ്ണിനേയും ജലത്തെയും മറ്റു പ്രകൃതി വിഭവങ്ങളെയും ഭാവി തലമുറയ്ക്കായി കരുതി വെക്കുന്നതിന്റെ ആവശ്യകതയും പ്രാധാന്യവും വ്യക്തമാക്കുന്ന നീര്‍ത്തട സംരക്ഷണത്തിന്റെ മാതൃകാ രൂപം നിര്‍മ്മിച്ച് മേളയില്‍ ജന ശ്രദ്ധയാകാര്‍ഷിച്ച് ജില്ലാ മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ…
പിണറായി വിജയന്‍ സര്‍ക്കാര്‍ മുമ്പോട്ട് വയ്ക്കുന്ന കേരള മോഡല്‍ നാട്ടിലാകെ വരുത്തിയ വികസന കാഴ്ച്ചകളുടെ നേരനുഭവമാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി പ്രദര്‍ശന നഗരിയില്‍ കിഫ് ബി തയ്യാറാക്കിയിട്ടുള്ള സ്റ്റാള്‍. വികസന…
കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് എന്റെ കേരളം പ്രദര്‍ശന നഗരിയില്‍ സംഘടിപ്പിച്ച ചിത്രരചന, ഉപന്യാസ മത്സരങ്ങളില്‍ വിജയികള്‍ക്ക് ജില്ലാ കളക്ടര്‍ എ.ഗീത സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജില്ലാതല പ്രശ്‌നോത്തരി മത്സരത്തില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ പ്രിന്‍സിപ്പള്‍…
എന്റെ കേരള പ്രദര്‍ശന വിപണന മേളയില്‍ പൊതുജനങ്ങള്‍ക്കായി ഭാരതീയ ചികിത്സാ വകുപ്പ് കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി. ജില്ലയില്‍ 42000 പേര്‍ക്ക് സര്‍ക്കാര്‍ ആയുര്‍വേദ സ്ഥാപനങ്ങളില്‍ നിന്നും കോവിഡാന്തര…
ജില്ലാ സാമൂഹ്യ നീതി വകുപ്പ് എൻ്റെ കേരളം പ്രദർശന നഗരിയിൽ 6 ദിവസമായി നടത്തി വന്ന ക്വിസ് മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. സാമൂഹിക നീതി വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ബോധവത്ക്കരണത്തിൻ്റെ…
നവകേരളത്തിന് ഊർജ്ജം പകരുന്ന കെ.എസ്.ഇ.ബി യുടെ സ്റ്റാൾ മേളയിൽ വിത്യസ്തമാകുന്നു. എന്റെ കേരളം മെഗാ മേളയിൽ കെ എസ് ഇ ബി യുടെ സ്റ്റാളിലൂടെ ഹരിതോർജം പ്രോത്സാഹിപ്പിക്കുക എന്ന ആശയത്തിനാണ് പ്രാമുഖ്യം നൽകുന്നത്. വൈദ്യുതി…
ഞങ്ങളിതിനെ കൊമ്മയെന്നും ഇതിനെ കോരയെന്നും പറയും...മാനന്തവാടി പേര്യ സ്വദേശി അണ്ണനും തലപ്പുഴ മക്കിമല സ്വദേശി കേളുവും അവരുണ്ടാക്കിയ കൊട്ടയും നീളൻ മുറവും ചൂണ്ടികാണിച്ച് പറഞ്ഞു. വർഷങ്ങളായി മാനന്തവാടിയിൽ കുട്ട,മുറം,മറ്റു കരകൗശല വസ്തുക്കൾ എന്നിവ നിർമിക്കുന്ന…
സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് കല്‍പ്പറ്റ എസ് കെ എം ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയില്‍ സര്‍ക്കാര്‍, സര്‍ക്കാരിതര വിഭാഗങ്ങളിലായി നടന്ന വില്‍പ്പനയില്‍ ആദ്യ…
ഏകാരോഗ്യ സംവിധാനത്തിന്റെയും രോഗപ്രതിരോധശേഷിയുടെയും പുത്തന്‍ അറിവുകള്‍ പങ്കുവെച്ച് എന്റെ കേരളം പ്രദര്‍ശന നഗരിയില്‍ മൃഗസംരക്ഷണ വകുപ്പും ക്ഷീര വികസന വകുപ്പും സംയുക്തമായി നടത്തിയ സെമിനാര്‍ ശ്രദ്ധേയമായി. വൈവിധ്യമായതും കാലിക പ്രസക്തവുമായ സെമിനാര്‍ വിഷയ സമ്പന്നത…