കുസൃതി കാട്ടും കുട്ടിക്കുറുമ്പുകള്‍ക്ക് ഉല്ലാസം പകരുന്ന ഒരു അങ്കണവാടിയുണ്ട് എന്റെ കേരളം പ്രദര്‍ശന മേളയില്‍. കുരുന്നുകള്‍ക്ക് കൂട്ടിരിക്കാന്‍ ഒരു ടീച്ചറും ഇവിടെയുണ്ട്. സ്റ്റാള്‍ നമ്പര്‍ 131-ാം അങ്കണവാടിയില്‍ ഗീത ടീച്ചറുടെ ക്ലാസ് കേള്‍ക്കാന്‍ കുഞ്ഞുങ്ങള്‍…
രുചിയുടെ വൈവിധ്യം ഒരുക്കിയാണ് എന്റെ കേരളം പ്രദർശന വിപണന മേളയുടെ വിജയത്തിന് കുടുംബശ്രീ ചുക്കാൻ പിടിക്കുന്നത്. തൃശൂരിന്റെ തനത് വിഭവങ്ങൾ മുതൽ കാസർകോടിന്റെ രുചിപെരുമ വരെ മേളയിൽ ആസ്വദിക്കാൻ അവസരം ഒരുക്കുകയാണ് കുടുംബശ്രീ. കേരളത്തിന്റെ…
'പണവും പ്രതാപവും നമുക്കെന്തിനാ പുട്ടുണ്ടല്ലോ പുട്ടിന്‍ പൊടിയുണ്ടല്ലോ' എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ശനിയാഴ്ച നടന്ന പാചക മത്സര വേദിയില്‍ എത്തിയ ഏതൊരു വ്യക്തിയും അറിയാതെ ഈ പാട്ട് ഓര്‍ത്തു പോകും. റോസാപ്പൂവ്…
അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളുടെ ഏറ്റവും മികച്ച കാലഘട്ടമാണിതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. അരൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.…
തൃശൂർ തേക്കിൻകാട് മൈതാനം വിദ്യാർത്ഥി കോർണറിൽ പുരോ മിക്കുന്ന'എൻ്റെ കേരളം' പ്രദർശന വിപണനമേളയോടനുബന്ധിച്ച് നടത്തുന്ന 'അഭിപ്രായം പറയൂ, സമ്മാനം നേടൂ' നറുക്കെടുപ്പിലെ മൂന്നാമത്തെ നറുക്കെടുപ്പിലെ വിജയിക്ക് സമ്മാനം നൽകി. ഓക്സിജൻ ഡിജിറ്റൽ എക്സ്പേർട്ട്സ് സ്പോൺസർ…
പൊതു ഭരണ വകുപ്പിൽ അഡിഷണൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി തസ്തികയിൽ സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവ നടപ്പാക്കി സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. ജോയിന്റ് സെക്രട്ടറി വി. ശ്രീജയെ അഡിഷണൽ സെക്രട്ടറി തസ്തികയിൽ സ്ഥാനക്കയറ്റം നൽകി ഉന്നത…
ജൂവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന കളിവീട് ഗേൾസ് ഹോമിലേക്ക് പ്രൊബേഷൻ ഓഫീസർ തസ്തികയിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിന് നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക്-ഇൻ-ഇന്റർവ്യൂ…
കര്‍ഷകര്‍ക്ക് അവകാശപ്പെട്ട സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി കായംകുളം കൃഷി വിജ്ഞാന കേന്ദ്രത്തില്‍ സംഘടിപ്പിച്ച കിസാന്‍ മേളയുടെ ഉദ്ഘാടനം…
സംസ്ഥാന സർക്കാരിൻ്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനം വിദ്യാർത്ഥി കോർണറിൽ നടക്കുന്ന 'എൻ്റെ കേരളം' മെഗാ പ്രദർശന വിപണന മേളയ്ക്ക് ആവേശമായി റവന്യൂ മന്ത്രി കെ രാജൻ എത്തി. ഓരോ സ്റ്റാളുകളും കണ്ടും…
ചരിത്രം പേറുന്ന തേക്കിൻകാട് മൈതാനിയുടെ തിരശീലയിൽ വി ടി ഭട്ടതിരിപ്പാടിന്റെ ജീവിതം പറഞ്ഞ് ഒറ്റയാൾ നാടകം 'കരിവീട്ടി'. അനാചാരങ്ങളാലും അന്ധവിശ്വാസങ്ങളാലും മങ്ങിപ്പോയ കാഴ്ചകൾക്ക് തിരിച്ചറിവേകുന്നതായിരുന്നു 'കരിവീട്ടി'. എന്റെ കേരളം കലാസാംസ്കാരിക പരിപാടികളുടെ ഭാഗമായി അരങ്ങിലെത്തിയ…