കൊച്ചിയിലെ ആറു കനാലുകള്‍ പുനരുദ്ധരിച്ച് ഗതാഗതയോഗ്യമാക്കുന്ന കനാല്‍ പുനരുദ്ധാരണ പദ്ധതിയുടെ സാമൂഹ്യാഘാത പഠനം പുരോഗമിക്കുന്നു. പദ്ധതി നടപ്പാക്കുന്ന കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് സമര്‍പ്പിച്ച വിശദ പദ്ധതി റിപ്പോര്‍ട്ട് പ്രകാരം കനാലുകളുടെ വശങ്ങളിലെ കയ്യേറ്റം…
കഴിഞ്ഞ ഒരാഴ്ചയായി നടന്നു വന്നിരുന്ന ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥരുടെ കലാ-കായിക മേള ഇന്ന് (27-04-2022 ) സമാപിക്കും. മിമിക്രി, മോണോ ആക്ട്, തബല, തിരുവാതിര, നാടോടി നൃത്തം, നാടന്‍ പാട്ട്, സിനിമാറ്റിക് ഡാന്‍സ്, മോഹിനിയാട്ടം…
സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനല്‍ മത്സരങ്ങളുടെ സമയക്രമത്തില്‍ മാറ്റം.രാത്രി എട്ടിന് നടത്താന്‍ നിശ്ചയിച്ച മത്സരങ്ങള്‍ ആരാധകരുടെ പ്രത്യേക ആവശ്യം പരിഗണിച്ച് രാത്രി 8.30 ലേക്ക് മാറ്റി. നോമ്പ് തുറന്നതിന് ശേഷം ആരാധകര്‍ക്ക്…
നേട്ടങ്ങളും നഷ്ടങ്ങളും ഓര്‍മ്മപ്പെടുത്തി കായികലോകത്തിന് പുത്തന്‍ ഉണര്‍വേകിയായിരുന്നു ഫോട്ടോവണ്ടിയുടെ വരവ്. മികവുറ്റ താരങ്ങളുടെ സുന്ദര നേട്ടങ്ങള്‍ ആയിരുന്നു ഫോട്ടോവണ്ടിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. കായികമത്സരങ്ങളില്‍ എത്രത്തോളം വേഗം പുലര്‍ത്തിയിരുന്നു എന്ന് ഓരോ ഫോട്ടോ ഫിനിഷ് ചിത്രങ്ങളും പറയുന്നു.…
വിപുലമായ സംഘാടക സമിതി രൂപീകരിച്ചു തിരൂര്‍ മന്ത്രിസഭാ വാര്‍ഷികാഘോഷങ്ങള്‍ക്ക് ഒരുങ്ങുന്നു. ഭാഷാപിതാവിന്റെ മണ്ണ് ആതിഥ്യമരുളുന്ന ജനകീയോത്സവത്തിനായി ഇന്നലെ (ഏപ്രില്‍ 26) വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. എ.ഡി.എം എന്‍.എം മെഹ്‌റലിയുടെ അധ്യക്ഷതയില്‍ തിരൂര്‍ തുഞ്ചന്‍…
അന്തിമ പരിശോധന പൂര്‍ത്തിയാക്കി 5245 പട്ടയങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിട്ടുള്ള നൂറ്ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ഇടുക്കി ജില്ലയില്‍ 562 പട്ടയങ്ങള്‍ റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ വിതരണം…
താലൂക്കുതല പട്ടയമേളകളുടേയും വിവിധ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടേയും ഉദ്ഘാടനം 2 ന് റവന്യൂമന്ത്രി കെ. രാജന്‍ നിര്‍വ്വഹിക്കും. തൊടുപുഴ, ഉടുമ്പന്‍ചോല താലൂക്കുകളുടെ മേള കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത…
കിസാന്‍മേള എംഎല്‍എ ഉദ്ഘാടനം ചെയ്തു കേന്ദ്രകൃഷി മന്ത്രാലയത്തിന്റെ ആസാദി കാ അമൃത് മഹോത്സവ് കിസാന്‍ ഭാഗിദാരി പ്രാഥമികതാ ഹമാരിയുടെ ഭാഗമായി കാസര്‍കോട് സി പി സി ആര്‍ ഐയില്‍ സംഘടിപ്പിച്ച കിസാന്‍മേള എന്‍ എ…
മെയ് 18നു മുഖ്യമന്ത്രി വിതരണം ചെയ്യും സംസ്ഥാനത്തിന്റെ സമഗ്രപുരോഗതിക്കും നവീകരണത്തിനും ഉതകുന്ന ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ പ്രഖ്യാപിച്ച ചീഫ് മിനിസ്റ്റേഴ്‌സ് നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന്റെ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായതായി ഉന്നതവിദ്യാഭ്യാസ…
സര്‍ക്കാരിന്റെ നിലനില്‍പ്പിനും സാമ്പത്തിക ഭദ്രതയ്ക്കും മികച്ച പങ്കാളിത്തം നല്‍കുന്ന പ്രവര്‍ത്തനമാണ് സ്റ്റാറ്റിസ്റ്റിക്കല്‍ സ്ഥിതി വിവര കണക്ക് ഓഫീസ് കാഴ്ച വയ്ക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ഇടുക്കി താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ഉദ്ഘാടനം കര്‍മ്മം നിര്‍വഹിച്ചുകൊണ്ട്…