സംസ്ഥാന ഭവന നിർമാണ ബോർഡിൽ ചീഫ് എൻജിനിയർ തസ്തികയിലേക്ക് കരാർ / ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുന്ന തീയതിയിൽ 65 വയസ് കവിയരുത്. സിവിൽ എൻജിനിയറിങ്ങിൽ ബിരുദമാണ് യോഗ്യത. സിവിൽ എൻജിനിയറിങ്ങിൽ M.Tech (Civil)…
തൃശ്ശൂർ പീച്ചിയിലെ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ കൺസൾട്ടന്റ് (ടെക്നിക്കൽ ഐ.ടി) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് 16നു നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം മാറ്റിവച്ചു.
കേരളത്തിലെ ഖബർസ്ഥാനുകൾ (മുസ്ലിം ശ്മശാനങ്ങൾ) നേരിടുന്ന പ്രശ്നങ്ങളും അവ പരിഹരിക്കുന്നതിനുള്ള ശുപാർശകളും അടങ്ങുന്ന പഠന റിപ്പോർട്ട് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ മുഖ്യമന്ത്രിക്കു സമർപ്പിച്ചു. കമ്മീഷൻ ചെയർമാൻ പി.കെ. ഹനീഫ റിപ്പോർട്ട് മുഖ്യമന്ത്രിക്കു കൈമാറി. കമ്മീഷൻ…
സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ (ഫുൾടൈം)2022-24 ബാച്ചിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (സെപ്.14)നെയ്യാർഡാമിലെ കിക്മ ക്യാമ്പസിൽ രാവിലെ 10 മുതൽ സ്‌പോട്ട് അഡ്മിഷൻ നടത്തും.…
*തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രതിദിന റിപ്പോർട്ട് നൽകണം തെരുവ് നായ ശല്യത്തിന് പരിഹാരം കാണാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ എല്ലാ ജില്ലകളിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടർ,മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എന്നിവരടങ്ങിയ…
സംസ്ഥാനതല ഉദ്ഘാടനം14 ന് സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിൽ റണ്ണിംഗ് കോൺട്രാക്ട് നടപ്പാക്കുന്ന റോഡുകളിൽ ബോർഡുകൾ സ്ഥാപിക്കുന്നു. റോഡുകളിൽ റണ്ണിങ് കോൺട്രാക്ട് ബോർഡുകൾ സ്ഥാപിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്(സെപ്റ്റംബർ 14) രാവിലെ 10.30ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ…
പള്ളിക്കത്തോട് ഗവൺമെന്റ് ഐ.ടി.ഐയിൽ മെക്കാനിക്ക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്്സ്, ഡയറിയിങ് ഫുഡ് ആൻഡ് ബിവറേജസ് സർവീസസ് അസിസ്റ്റന്റ് എന്നീ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ തസ്തികയിലേക്കുള്ള അഭിമുഖം സെപ്റ്റംബർ 15ന് രാവിലെ 10 മണിക്ക്…
കോട്ടയം: പാമ്പാടി എൽ.ബി.എസ് ഉപകേന്ദ്രത്തിൽ സെപ്റ്റംബറിൽ ആരംഭിക്കുന്ന ഡിസിഎ, ഡിസിഎ(എസ്), പിജിഡിസിഎ എന്നീ കോഴ്സുകൾക്ക് അപേക്ഷിക്കാം. ഡിസിഎയ്ക്ക് എസ്.എസ്.എൽ.സിയും ഡി.സി.എ( എസ്)യ്ക്ക് പ്ലസ്ടുവും പിജിഡിസിഎയ്ക്ക് ഡിഗ്രിയുമാണ് വിദ്യാഭ്യാസ യോഗ്യത. എസ്‌സി /എസ് ടി/ ഒ.ഇ.സി…
ഡയറ്റിന്റെ നേത്യത്വത്തില്‍ നടപ്പിലാക്കുന്ന 'കൂട്ട്' ഗോത്ര സൗഹൃദ വിദ്യാലയ പദ്ധതിയിലെ നോഡല്‍ ഓഫീസര്‍മാര്‍ത്തുളള പരിശീലനം തുടങ്ങി. ജില്ലയിലെ ഹൈസ്‌കൂള്‍ നോഡല്‍ ഓഫീസര്‍മാര്‍ക്കുളള പരിശീലനം കല്‍പ്പറ്റ ഹോട്ടല്‍ ഹരിതഗിരിയില്‍ നടന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കോര്‍ഡിനേറ്റര്‍ വില്‍സണ്‍…
