കെ.എസ്.എഫ്.ഇ കോഴിക്കോട് അർബൻ മേഖലയുടെ കീഴിൽ ആരംഭിക്കുന്ന രണ്ടാമത്തെ മൈക്രോ ശാഖ വെള്ളിമാടുകുന്ന് മൂഴിക്കലിൽ ധനകാര്യ വകുപ്പു മന്ത്രി അഡ്വ. കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങൾക്കും പ്രത്യേകിച്ച് സാധാരണക്കാർക്ക് കുറഞ്ഞ…

നവകേരളം ജില്ലാ മിഷന്റെ ഭാഗമായി പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന സ്പ്രിംഗ് ഷെഡ് ഡെവലപ്മെന്റ് പദ്ധതി 'സജലം' പ്രോജക്ട് റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് പ്രകാശനം ചെയ്തു. പുല്ലമ്പാറ ഗ്രാമ പഞ്ചായത്തിലെ മുക്കുടില്‍ വാര്‍ഡില്‍…

പട്ടിക വര്‍ഗ വികസന വകുപ്പിന് കീഴില്‍ പട്ടിക ജാതി പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി താമസിച്ചു പഠിക്കാന്‍ സൗകര്യങ്ങളുള്ള തിരുവനന്തപുരം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീകാര്യം കട്ടേല മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് 2022-23 അധ്യയന വര്‍ഷം അഞ്ചാം…

ശ്രീകാര്യം കട്ടേല ഡോ: അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹയര്‍ സെക്കന്ററി കൊമേഴ്സ് ജൂനിയര്‍ അധ്യാപക തസ്തികയില്‍  ഒഴിവ്. നിയമനം ദിവസവേതന അടിസ്ഥാനത്തിലായിരിക്കും. യോഗ്യത: എംകോം, ബിഎഡ്, സെറ്റ്/ തത്തുല്യ…

തെരുവ്‌നായ ആക്രമണവും പേവിഷബാധയും രൂക്ഷമാകുന്ന സാഹചര്യത്തില്‍ നെന്മേനി ഗ്രാമപഞ്ചായത്തില്‍ നായ്ക്കളില്‍ പേവിഷ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു. പഞ്ചായത്തിലെ 23 വാര്‍ഡുകളിലും പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിച്ചാണ് കുത്തിവെപ്പ് നടത്തുന്നത്. 5 ദിവസമായി നടക്കുന്ന ക്യാമ്പ് അവസാനിക്കുമ്പോള്‍…

ജില്ലാ സ്പോർട്സ്  കൗൺസിലിൽ നിന്ന് ഗവൺമെന്റ് കോളേജ്, കാര്യവട്ടത്തിന് ലഭിച്ച റാങ്ക് ലിസ്റ്റ് പ്രകാരം ബിരുദം (യു.ജി) സ്പോർട്സ് ക്വാട്ട സീറ്റിലേക്കുള്ള അഡ്മിഷൻ സെപ്റ്റംബർ 19ന്  നടക്കും. സ്പോർട്സ് കൗൺസിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ…

തൃശ്ശൂർ മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിപ്ലോമ പ്രവേശനത്തിന് രണ്ടാംഘട്ട അലോട്മെന്റ് ലഭിച്ച വിദ്യാർഥികൾ പ്രവേശനത്തിനായി പ്രോസ്പെക്റ്റസിൽ സൂചിപ്പിച്ചിട്ടുള്ള അസൽ രേഖകൾ, അലോട്മെന്റ് ലെറ്റർ, ഫീസ്, പി.ടി.എ ഫണ്ട് എന്നിവ സഹിതം സെപ്റ്റംബർ 14 മുതൽ…

തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ കൊമേഷ്യൽ പ്രാക്ടീസ് ബ്രാഞ്ചിൽ താത്കാലിക അധ്യാപകരുടെയും ഇൻസ്‌പെക്ടറുടെയും നിയമനത്തിന് സെപ്റ്റംബർ 17ന് രാവിലെ 10ന് അഭിമുഖം നടത്തും. ബയോഡാറ്റാ, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം…

പൂജപ്പുര എൽ.ബി.എസ് വനിത എൻജിനിയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് എൻജിനിയറിങ് ഡിപ്പാർട്ട്‌മെന്റിലെ കരാർ അധ്യാപക ഒഴിവുകളിലേക്കായി സെപ്റ്റംബർ 19ന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും. കമ്പ്യൂട്ടർ സയൻസ് എൻജിനിയറിങ്ങിൽ എ.ഐ.സി.ടി.ഇ നിഷ്‌കർഷിക്കുന്ന യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. അപേക്ഷകർ സെപ്റ്റംബർ 17ന്…

2022-23 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des)  കോഴ്‌സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള ഓൺലൈൻ സ്‌പോട്ട് അലോട്ട്‌മെന്റ് സെപ്റ്റംബർ 17 ന് നടത്തും. www.lbscentre.kerala.gov.in വഴി സെപ്റ്റംബർ 14 വൈകിട്ട് 4 മണി മുതൽ സെപ്റ്റംബർ 16 വരെ ഓപ്ഷൻ സമർപ്പിക്കാം. എൽ.ബി.എസ് നടത്തിയ മുൻ അലോട്ട്‌മെന്റുകളിൽ പ്രവേശനം നേടിയ അപേക്ഷകർ…