ലോക മലമ്പനി ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ നഴ്‌സിങ് സ്‌കൂള്‍-കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാ മെഡിക്കല്‍ ഓഫീസ് ഓണ്‍ലൈന്‍ പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിക്കുന്നു. 'മലമ്പനിക്കെതിരെ ബോധവല്‍ക്കരണത്തിനായി നമുക്ക് ഒരുമിക്കാം' എന്നതാണ് വിഷയം. ഹൈ ക്വാളിറ്റി പെന്‍സില്‍,…

സ്വയം പര്യാപ്ത ഭവന സമുച്ചയം ഉദ്ഘാടനം ചെയ്തു പുതിയ ഭവന സാങ്കേതികവിദ്യകളെ നേരിട്ട് മനസ്സിലാക്കാൻ കേരളത്തില്‍ ദേശീയ ഭവന പാർക്ക്‌ നിർമ്മിക്കുമെന്ന് റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. കുറഞ്ഞ ചെലവില്‍ നിര്‍മിക്കാന്‍…

പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസും നവീകരിച്ച പൈതൃക മന്ദിരവും ഉദ്‌ഘാടനം ചെയ്തു പാലോട് റേഞ്ചിലേക്ക് ഒരു ആർ.ആർ.ടി വാഹനവും വൈകാതെ ലഭ്യമാക്കും വനവുമായി ബന്ധപ്പെട്ട പ്രശ്ന പരിഹാരത്തിനായി ആളുകൾക്ക് ധൈര്യമായി കടന്നുവരാൻ കഴിയുന്ന, കൂടുതൽ…

പാർശ്വവത്കരിക്കപ്പെട്ട ജന വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരികയാണ് സർക്കാർ ലക്ഷ്യമെന്ന് പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ. കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ ഓരോ വർഷവും മഹത്തായ രീതിയിൽ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സമൂഹത്തിന്റെ വികസന…

പെരുങ്കടവിള പഞ്ചായത്തില്‍ പുഴനടത്തം സംഘടിപ്പിച്ചു ജലസ്രോതസുകളുടെ ശുചീകരണവും ജല സമൃദ്ധി വീണ്ടെടുക്കലും ലക്ഷ്യമിട്ട് പെരുങ്കടവിള ഗ്രാമ പഞ്ചായത്ത് നടപ്പാക്കുന്ന 'തെളിനീര്‍ പെരുങ്കടവിള ' പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ആദ്യ ഘട്ടമായി സംഘടിപ്പിച്ച പുഴനടത്തം നവകേരളം…

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ പ്രചരണാര്‍ത്ഥം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന മാജിക്ക് ഷോ ആകര്‍ഷകമാകുന്നു. പ്രശസ്ത മാന്ത്രികന്‍ ബാലചന്ദ്രന്‍ കൊട്ടോടിയാണ് പൊതുജനങ്ങള്‍ക്കായി മാജിക് അവതരിപ്പിച്ചത്. തൃക്കരിപ്പൂര്‍, കാലിക്കടവ്, ചെറുവത്തൂര്‍, നീലേശ്വരം,…

കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുന്ന പദ്ധതിയാണ് ഞങ്ങളും കൃഷിയിലേക്കെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശിന്ദ്രന്‍. കൃഷിയെ അഭിമാനമായി കാണുന്ന ജനതയെ വാര്‍ത്തെടുക്കുന്ന് വഴി കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്ത നേടാന്‍ ഈ പദ്ധതിയിലൂടെ…

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്രദര്‍ശന വിപണന മേളയുടെ സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം നാളെ (28) രാവിലെ 11.30 ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ ചെറുതോണിയില്‍ നിര്‍വഹിക്കും.…

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പരിപാടിയുടെ കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തിലെ ലബ്ബക്കട വാര്‍ഡു തല ഉദ്ഘാടനം നടത്തി. പച്ചക്കറി കൃഷി, മുട്ട ഉല്‍പ്പാദനം,…

പ്രവൃത്തി പരിചയ വിദ്യാഭ്യാസത്തിലൂടെ കുട്ടികള്‍ക്ക് പഠനനേട്ടങ്ങള്‍ ഉണ്ടാക്കുന്നതിനും ജീവിത നൈപുണികള്‍ ആര്‍ജ്ജിക്കുന്നതിനും സഹായിക്കുന്നതിനായി സമഗ്രശിക്ഷ കേരളം, ഹരിത കേരള മിഷന്‍, വിദ്യാകിരണം എന്നീ പദ്ധതികളുമായി സഹകരിച്ചാണ് ക്രാഫ്റ്റ് 22 പദ്ധതി നടപ്പിലാക്കുന്നത്. പ്രത്യേക പരിശീലനം…