*അങ്കണവാടി കുട്ടികൾക്കായുള്ള കുഷ്ഠരോഗ നിർണയ പരിപാടി കുഷ്ഠരോഗ നിർമാർജന രംഗത്ത് സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് 'ബാലമിത്ര' എന്ന പേരിൽ അങ്കണവാടി കുട്ടികൾക്കായുള്ള കുഷ്ഠരോഗ നിർണയ പരിപാടി ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ്…
സിൽവർ ലൈൻ അർധ അതിവേഗ റെയിൽപ്പാതയുമായി ബന്ധപ്പെട്ട് 'വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും' എന്ന പേരിൽ കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ(കെ-റെയിൽ) പാനൽ ചർച്ച സംഘടിപ്പിച്ചു. പദ്ധതിയുടെ സാമ്പത്തിക - സാങ്കേതിക - പ്രായോഗിക…
ദുരിതാശ്വാസ ക്യാമ്പിലെ ആശങ്കള്‍ക്ക് വിരാമമിട്ട് സുരക്ഷിത സ്വപ്ന ഭവനങ്ങളിലേക്ക് ചേക്കേറാനൊരുങ്ങുകയാണ് വെങ്ങപ്പള്ളി, കോട്ടത്തറ നിവാസികളായ ആദിവാസി കുടുംബങ്ങള്‍. വെങ്ങപ്പള്ളി പഞ്ചായത്തിലെ പുതുക്കുടിക്കുന്നിലുള്ള 49 വീടുകളിലാണ് ഇനിയിവരുടെ പ്രതീക്ഷകള്‍. വര്‍ഷങ്ങളായി മഴക്കാലത്ത് ദുരിതങ്ങളുടെ തലച്ചുമടുമായി ഇവരെല്ലാം…
മന്ത്രി അഡ്വ.ജി.ആർ അനിൽ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും ആരോഗ്യസംരക്ഷണ രംഗത്ത് ഉപയോഗിച്ചുവരുന്ന ക്ലിനിക്കൽ തെർമോമീറ്ററുകൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തുന്നതിനായി ക്ലിനിക്കൽ തെർമോമീറ്റർ വെരിഫിക്കേഷൻ ലബോറട്ടറി പ്രവർത്തനസജ്ജം. എറണാകുളം കാക്കനാട് ലീഗൽ മെട്രോളജി ഭവനിലെ പുതിയ…
ഭൂരഹിതര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്നതിനായി ലൈഫ് ഭവന പദ്ധതിയോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന 'മനസോടിത്തിരി മണ്ണ്' കാമ്പയിന്‍ എറണാകുളം ജില്ലയില്‍ പുരോഗമിക്കുന്നു. കാമ്പയിനിന്റെ ഭാഗമായി കോതമംഗലം നിയോജക മണ്ഡലത്തിലെ നെല്ലിക്കുഴി പഞ്ചായത്തില്‍ ചെറുവട്ടൂര്‍ ആശാന്‍…
ഗോശ്രീ ദ്വീപുകളുടെ അതിവേഗ വികസനത്തിനായി നിര്‍ണായക പദ്ധതികളുമായി മുന്നോട്ടുപോകുകയാണ് ഗോശ്രീ ഐലന്‍ഡ്‌സ് ഡെവല്പ്‌മെന്റ് അതോറിറ്റി അഥവാ ജിഡ. കഴിഞ്ഞ വര്‍ഷം നിരവധി പദ്ധതികള്‍ക്ക് അനുമതി ലഭിക്കുകയും ചിലത് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കൊച്ചിയിലെ ഗോശ്രീ ദ്വീപുകളുടെ…
മറ്റ് സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ കൂടിവരുന്നതിനാൽ സംസ്ഥാനത്തും ജാഗ്രത ശക്തമാക്കിയ സാഹചര്യത്തിൽ ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താൻ ജില്ലാ മെഡിക്കൽ ഓഫീസറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ജില്ലയിൽ കഴിഞ്ഞ ആഴ്ചയിലെ ശരാശരി…
കക്ഷി-രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി നിന്നുകൊണ്ട് ചിറങ്ങര ശബരിമല ഇടത്താവളത്തിന്റെ നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന് പട്ടിക ജാതി പട്ടിക വര്‍ഗ്ഗ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. തീര്‍ത്ഥാടന കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം റോഡുകള്‍…
ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുക സര്‍ക്കാര്‍ നയം: മന്ത്രി പി.രാജീവ് റവന്യൂ കലോത്സവം പോലെയുള്ള കലാ-കായിക പരിപാടികള്‍ സംഘടിപ്പിക്കുന്നതിലൂടെ കൂടുതല്‍ ഉണര്‍വോടെ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരെ പ്രാപ്തരാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. എറണാകുളം…
15 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് ഗുരുവായൂര്‍ നഗരസഭ ടൗണ്‍ പ്രദേശത്തെ ഹോട്ടലുകളില്‍ നഗരസഭാ ആരോഗ്യവിഭാഗം ജീവനക്കാര്‍ മിന്നല്‍ പരിശോധന നടത്തി. കിഴക്കേ നട, ഇന്നര്‍ റിങ്ങ് റോഡ്, പടിഞ്ഞാറെ നട, ഔട്ടര്‍റിങ്ങ് റോഡ് എന്നിവിടങ്ങളിലായി 21…