വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ സ്വന്തമായി പട്ടയം ലഭിച്ച സന്തോഷത്തിലാണ് എല്ലപ്പള്ളി വില്ലേജിലെ താമസക്കാരും സുഹൃത്തുക്കളുമായ പുതുപ്പുരക്കല്‍ പ്രഭാകരന്‍ ശങ്കരനും മുല്ലക്കല്‍ ഷാജി നാരായണന്‍കുട്ടിയും. ഇരുവരും തമ്മിലുള്ള പരിചയത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പട്ടയത്തിനായുളള്ള കാത്തിരിപ്പിനും അത്രത്തോളം തന്നെ…

ഇടുക്കിയിലെ അർഹരായ മുഴുവൻ പേർക്കും പട്ടയം നൽകി അവരെയെല്ലാം ഭൂമിയുടെ അവകാശികളാക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിട്ടുള്ള നൂറ്ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച…

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ 2022 ലെ ജില്ലാതല മെയ് ദിന കായിക മേളയുടെ ഭാഗമായി ലോക തൊഴിലാളിദിനമായ മെയ് 1 ന് ഷട്ടില്‍ ബാഡ്മിന്റണ്‍ മത്സരങ്ങള്‍ പൈനാവ് പൂര്‍ണ്ണിമ ക്ലബ്ബില്‍വെച്ച് നടക്കും. പുരുഷന്മാര്‍ക്കും…

ജില്ലയുടെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലയിലെ തനത് സുഗന്ധ വ്യഞ്ജനങ്ങള്‍ ഉള്‍പ്പെട്ട മാതൃക സ്പൈസസ് പാര്‍ക്കിന്റെ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. ഇതോടൊപ്പം സുവര്‍ണ്ണ ജൂബിലി ലോഗോ അനാച്ഛാദനവും മന്ത്രി നിര്‍വഹിച്ചു.…

2022-23 സാമ്പത്തിക വര്‍ഷത്തിലേക്ക് എസ്.സി പ്രമോട്ടറെ തെരഞ്ഞെടുക്കുന്നതിലേക്കായി ഏപ്രില്‍ 03 ന് ഗവ. എഞ്ചിനീയറിംഗ് കോളേജ് ഇടുക്കിയില്‍ വച്ച് നടത്തിയ എഴുത്ത് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചിട്ടു. പഞ്ചായത്ത് തിരിച്ചുള്ള മാര്‍ക്ക് ലിസ്റ്റ് ബന്ധപ്പെട്ട ബ്ലോക്ക്…

2021-22 അധ്യയന വർഷം പ്ലസ് ടു സയൻസ് വിഷയത്തിൽ പഠിക്കുന്ന പട്ടിക വർഗ വിദ്യാർഥികൾക്ക് 2022 ലെ NEET/ എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷയ്ക്കായി ഒരു മാസത്തെ ക്രാഷ് കോച്ചിംഗിന് പട്ടികവർഗ വികസന വകുപ്പ് അപേക്ഷ…

സംസ്ഥാനത്തെ പട്ടികവർഗ വിദ്യാർഥികൾക്ക് 2022 ലെ NEET/എൻജിനിയറിങ് പ്രവേശന പരീക്ഷയ്ക്ക് മുന്നോടിയായി ഒരു മാസത്തെ പ്രത്യേക പരീക്ഷാ പരിശീലനം (ക്രാഷ് കോഴ്‌സ്) നടത്തുന്നതിന് ഈ മേഖലയിൽ അഞ്ചു വർഷം മുൻപരിചയം ഉള്ള സ്ഥാപനങ്ങളിൽ നിന്നും…

കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ അടുത്ത അധ്യയന വർഷത്തേക്കുള്ള ഒരു വർഷത്തെ തൊഴിലധിഷ്ഠിത കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലും വിദേശത്തും നിരവധി തൊഴിൽ സാധ്യതകൾ ഉള്ള ഡിപ്ലോമ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ ആക്കൗണ്ടിങ്,…

ഇരുപതു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പട്ടയരേഖ ലഭിച്ചതിന്റെ പറഞ്ഞറിയിക്കാനാകാത്ത സന്തോഷത്തിലാണ് രാജാക്കാട് സ്വദേശിനിയായ അന്നക്കുട്ടി ജോര്‍ജ്. 65 വയസുകാരിയായ അന്നക്കുട്ടി ജീവിതത്തോട് പൊരുതിയാണ് തന്റെ മൂന്നു മക്കളെയും വളര്‍ത്തിയത്. 27 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് ഉപേക്ഷിച്ചു…

ജില്ലാടൂറിസം പ്രമോഷന് കീഴലുള്ള ജില്ലയിലെ പതിനൊന്ന് വിനോദ കേന്ദ്രങ്ങളില്‍ ഏപ്രില്‍ 30 മുതല്‍ ടിക്കറ്റ് നിരക്കില്‍ മാറ്റം വരുത്തി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. കേന്ദ്രം, പുതിക്കിയ നിരക്ക് എന്നിവ യഥാക്രമം. പൂക്കോട് തടാകം മുതിര്‍ന്നവര്‍…