കോട്ടയം കെല്‍ട്രോണ്‍ സെന്ററില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഗവണ്‍മെന്റ് അംഗീകൃത കോഴ്സുകളായ അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ ഗ്രാഫിക്സ് വെബ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ആനിമേഷന്‍ ഫിലിം മേക്കിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ- ഗാഡ്ജറ്റ് ടെക്നോളജി, ലോജിസ്റ്റിക് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, പ്രീപ്രൈമറി ടീച്ചര്‍ ട്രെയിനിംഗ്, മോണ്ടിസോറി ട്രെയിനിംഗ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, മൊബൈല്‍ ഫോണ്‍ സര്‍വീസിംഗ്, പിജിഡിസിഎ, ഡിസിഎ, അക്കൗണ്ടിംഗ് കോഴ്സുകള്‍ തുടങ്ങിയവയിലേക്ക് ക്ലാസുകള്‍ ആരംഭിക്കുന്നു. എസ്. എസ്.എല്‍.സി., പ്ലസ്ടു, ഐ.ടി.ഐ., ഡിപ്ലോമ, ബിടെക് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9495359224, 9605404811.