എൽ.ബി.എസ് ഏറ്റുമാനൂർ ഉപകേന്ദ്രത്തിൽ സെപ്റ്റംബറിൽ ആരംഭിക്കുന്ന പിജിഡി സിഎ, ഡിസിഎ, ഡിസി എ ( എസ്) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പിജിഡിസിഎയ്ക്ക് ഡിഗ്രിയും ഡിസിഎ യ്ക്ക് എസ്.എസ്.എൽ.സിയും ഡിസിഎ (എസ് ) ന് പ്ലസ് ടുവുമാണ് യോഗ്യത. എസ്.സി, എസ്ടി, ഒ.ഇ.സി വിദ്യാർത്ഥികൾക്ക് ഫീസ് സൗജന്യം ലഭിക്കും. അപേക്ഷ www.lbscentre.keralagov.in എന്ന ലിങ്ക് ഉപയോഗിച്ച് നൽകണം. ഫോൺ: 0481 2534820, 9495850898