നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിന്റെ മൂന്നുകിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ അഞ്ച് വരെ ഉത്സവമേഖലയായി പ്രഖ്യാപിച്ച് ജില്ലാകളക്ടര്‍ ഡോ.പി കെ ജയശ്രീ ഉത്തരവായി.