കേരള സംസ്ഥാന ജൈവവൈവിധ്യബോര്‍ഡ് 15-ാമത് കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ്സിന്റെ ഭാഗമായി ജില്ലാ, സംസ്ഥാനതലത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.
ഫോട്ടോഗ്രാഫിക് മത്സരം, ഉപന്യാസ മത്സരം, പ്രോജക്ട് അവതരണം, പെയിന്റിംഗ് മത്സരം, പെന്‍സില്‍ ഡ്രോയിംഗ് മത്സരം എന്നിവ നടത്തുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ പൂരിപ്പിച്ച അപേക്ഷ അതത് ജില്ലാ കോര്‍ഡിനേറ്ററുടെ ഇ-മെയില്‍ വിലാസത്തിലേക്ക് നവംബർ 10നു മുമ്പ് അയയ്ക്കണം. കൂടുതൽ വിവരങ്ങള്‍ക്കും അപേക്ഷാഫോമിനും: www.keralabiodiversity.org.