എം.പി പ്രാദേശിക വികസന പദ്ധതികൾ കാലതാമസം ഒഴിവാക്കി സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ബെന്നി ബഹനാൻ എം.പി നിർ​ദേശിച്ചു. ജില്ലയിൽ ബെന്നി ബഹനാൻ എം. പിയുടെ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ എൻ.എസ്.കെ…