കോട്ടയം: ജീവനാമൃതം-ആയുർവേദത്തിലൂടെ ആരോഗ്യകരമായ സമൂഹത്തിലേക്ക് എന്ന പദ്ധതി ജലവിഭവ-ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. ആരോഗ്യപൂർണമായ സമൂഹത്തെ ആയുർവേദത്തിലൂടെ സാക്ഷാത്കരിക്കുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത പദ്ധതി തലയോലപ്പറമ്പ്…