വായനമാസാചാരണത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന പി.എൻ. പണിക്കരുടെ ചരമദിനമായ നാളെ(ജൂൺ 19 വെള്ളി) വായനദിനത്തിൽ പരിപാടികൾക്ക് തുടക്കമാകും. ജില്ലാതല ഉദ്ഘാടനം രാവിലെ 10.30ന് കഞ്ഞിക്കുഴി മൗണ്ട്…
