കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മുമ്പാകെ കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് 2022 ഏപ്രിൽ 1 മുതൽ 5 വർഷത്തേക്കുള്ള മൂലധന നിക്ഷേപ പദ്ധതി അംഗീകരിക്കുന്നതിനായി സമർപ്പിച്ച പെറ്റീഷനിലെ ഡിസ്ട്രിബ്യൂഷൻ ബിസിനസ് യൂണിറ്റുമായി…

പരീക്ഷാ കാലമായതിനാൽ കുട്ടികളുടെ ഏകാഗ്രത നഷ്ടപ്പെടുത്തുന്ന രീതിയിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഏതാണ്ട് 13 ലക്ഷത്തിൽ പരം വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. 10, 11,12…

വ്യത്യസ്ത മേഖലകളിലെ പത്ത് വിഭാഗങ്ങളുമായി കൂടിക്കാഴ്ച നവകേരളം സൃഷ്ടിക്കായി ജനങ്ങളുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും സ്വരൂപിക്കുന്നതിനായി വ്യത്യസ്ത മേഖലകളിലുള്ളവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന മുഖാമുഖം പരിപാടിക്ക് 18ന് കോഴിക്കോട് തുടക്കമാവും. കോഴിക്കോട് ക്രിസ്ത്യൻ കോളേജ്…

വർഗീയ കലാപമില്ലാത്ത നാടായി കേരളത്തെ മുന്നോട്ടു കൊണ്ട് പോകാനായത് ഭരണരംഗത്തെ മികവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന കൊടുങ്ങല്ലൂർ മണ്ഡലം നവകേരള സദസ്സ് മാള സെന്റ് ആന്റണീസ് സ്കൂൾ ഗ്രൗണ്ടിൽ…

ഓണാവധിക്കാലത്ത് വീട് പൂട്ടി യാത്ര പോകുന്നവര്‍ക്ക് ആ വിവരം അറിയിക്കാന്‍ പൊലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍-ആപ്പിലെ സൗകര്യം വിനിയോഗിക്കാമെന്ന് ജില്ലാ പോലീസ് മേധാവി വി യു കുര്യാക്കോസ് അറിയിച്ചു. വീട് സ്ഥിതി…

ലോക മുലയൂട്ടല്‍ വാരാചരണത്തോടനുബന്ധിച്ച് വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല ഐ.സി.ഡി.എസ് സെല്ലിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഡോ. എസ്. ചിത്ര ഉദ്ഘാടനം ചെയ്തു. എനേബ്ലിങ് ബ്രസ്റ്റ് ഫീഡിങ്:…

പെരുമ്പളത്തെ ദ്വീപ് ജനതയുടെ സ്വപ്ന പദ്ധതിക്ക് വേഗം നല്‍കി പെരുമ്പളം പാലത്തിന്റെ നിര്‍മാണ പുരോഗതി അതിവേഗത്തില്‍. ആദ്യ സ്ലാബിന്റെ കോണ്‍ക്രീറ്റ്  പൂര്‍ത്തിയായ പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ വിലയിരുത്താന്‍ ദലീമ ജോജോ എം.എല്‍.എ. സ്ഥലം സന്ദര്‍ശിച്ചു.…

നവംബർ 14 ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബെറ്റിസിന്റെ നേതൃത്വത്തിൽ നവംബർ 13നു രാവിലെ 6.30 മുതൽ തിരുവനന്തപുരം മ്യൂസിയം മുതൽ പാളയം രക്തസാക്ഷി മണ്ഡപം വരെ കൂട്ടനടത്തം സംഘടിപ്പിക്കും.…

ദ്വീപ് പഞ്ചായത്തായ പെരുമ്പളം നിവാസികളുടെ ചിരകാല സ്വപനമായ പാലം യഥാര്‍ഥ്യമാകുന്നു. നിലവില്‍ പാലത്തിന്റെ തൂണുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ബീമിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. പൈലിംഗ്, പൈല്‍ ക്യാപ്, തൂണുകളുടെ നിര്‍മാണം അടക്കം കായലിനു കുറുകെയുള്ള…

പോളിടെക്‌നിക് കോളേജുകളിൽ ഒഴിവുള്ള എൻ.സി.സി ക്വാട്ട സീറ്റുകളിലേയ്ക്കുള്ള  സെലക്ഷൻ സെപ്റ്റംബർ 30ന് SITTTR ഓഫീസിൽ വെച്ച് നടത്തും. അപേക്ഷ നൽകി, സെലക്ഷൻ ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ അർഹതയുള്ളവരുടെ ലിസ്റ്റ് www.polyadmission.org ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.    ലിസ്റ്റിൽ പേരുള്ളവർ അസ്സൽ…