വയനാട് ജില്ലയെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ച് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു. മാനന്തവാടി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പട്ടികജാതി പട്ടികവര്‍ഗ വകുപ്പിന്റെ വിഷൻ 2031 സംസ്ഥാനതല സെമിനാര്‍…

തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തില്‍ എല്‍.ഐ.ഡി ആന്‍ഡ് ഇ.ഡബ്ല്യൂ വിഭാഗത്തില്‍ ഓവര്‍സീയര്‍ ഗ്രേഡ്- 3 തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 25 രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍…

ജില്ലയിലെ വിവിധ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ പട്ടികവർഗ്ഗ / ഹെൽത്ത് പ്രൊമോട്ടർ നിയമനം നടത്തുന്നു. അതത് പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരായ 20 നും 40 നും ഇടയിൽ പ്രായമുള്ള പട്ടികവർഗ്ഗ വിഭാഗക്കാർക്കാണ് അവസരം. പത്താം താരമാണ്…

വനം - വന്യജീവി - മാനുഷിക സംരക്ഷണം ഉറപ്പാക്കുകയാണ് സംസ്ഥാന സർക്കാറെന്ന് വനം - വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. കാടിന് സംരക്ഷണം നാടിന് വികസനം എന്ന പേരിൽ വനം വകുപ്പ് സുൽത്താൻ…

ജില്ലാ കായിക മേളയിൽ മുള ഉപയോഗിച്ച് പോൾവൾട്ട് മത്സരത്തിൽ സ്വർണ്ണം കരസ്ഥമാക്കിയ അഭിനവ് സംസ്ഥാന സ്കൂൾ കായിക മേളയിൽ സ്വന്തം പോൾവൾട്ടിൽ മത്സരിക്കും. സംസ്ഥാനതല കായിക മത്സരത്തിൽ പങ്കെടുക്കാൻ അഭിനവിന് പോൾവൾട്ട് വാങ്ങി നൽകുമെന്ന്…

  ഇന്ത്യയിൽ ഭവന നിർമാണ പ്രദ്ധതിക്ക് ഏറ്റവും കൂടുതൽ തുക വിനിയോഗിക്കുന്ന സംസ്ഥാനം കേരളമാണെന്ന് തദ്ദേശ സ്വയംഭരണ - എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്.  വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വികസന സദസ്സ് വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തിൽ…

വയനാട് ജില്ലയ്ക്ക് നാലാം സ്ഥാനം 21-മത് എക്‌സൈസ് കലാ-കായിക മേളയിൽ എറണാകുളം ജില്ല ചാമ്പ്യന്മാരായി. കൽപ്പറ്റ മരവയൽ   ജില്ലാ സ്റ്റേഡിയത്തിൽ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച സംസ്ഥാന എക്‌സൈസ് കലാ-കായിക മേളയുടെ സമാപന പരിപാടി എക്സൈസ് വിജിലൻസ് ഓഫീസർ…

പട്ടികവർഗ വിദ്യാർത്ഥികളെ മത്സരപ്പരീക്ഷകൾക്ക് സജ്ജരാക്കുന്നതിന് സുൽത്താൻ ബത്തേരി നഗരസഭ നടപ്പാക്കിവരുന്ന നൂതന പദ്ധതിയായ ഫ്ലൈ ഹൈ നാലാം വർഷത്തേക്ക് പ്രവേശിച്ചു. ജില്ലാ വിദഗ്ധ സമിതിയുടെ അംഗീകാരത്തോടെ കഴിഞ്ഞ മൂന്ന് വർഷമായി വിജയകരമായി നടപ്പാക്കിവരുന്ന ഈ…

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് തൊഴിൽമേള സംഘടിപ്പിച്ചു. സി-ഡിറ്റ്, അസാപ് എന്നിവയുമായി ചേർന്ന് മാനന്തവാടി ലിറ്റിൽ ഫ്ലവർ സ്കൂളിൽ സംഘടിച്ച മേള പട്ടികജാതി - പട്ടികവർഗ്ഗ - പിന്നാക്കക്ഷേമ വകുപ്പ്…

സംസ്ഥാനത്തെ ആദ്യ വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതിയായ കുടൽക്കടവ് - പാൽവെളിച്ചം ഭാഗത്ത് സ്ഥാപിച്ച ക്രാഷ് ഗാർഡ് റോപ്പ് ഫെൻസിങ് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ ചിരകാല…