2027 ജനുവരിയിൽ ഉദ്ഘാടനം ചെയ്യപ്പെടുന്ന അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ (IRIA) പ്രവർത്തനത്തിന് മുന്നോടിയായി ഡിസംബർ 29 തിങ്കളാഴ്ച കോവളം ആർട്‌സ് ആൻഡ് ക്രാഫ്റ്റ്‌സ് വില്ലേജിൽ പ്രീലോഞ്ച് അന്താരാഷ്ട്ര ഗവേഷക സംഗമം നടത്തുന്നു. രാവിലെ…