സംസ്ഥാന പുരാരേഖ വകുപ്പിന്റെ നിരണം സെന്റ്‌മേരീസ് ഓർത്തഡോക്‌സ് സിറിയൻ ചർച്ചിൽ സൂക്ഷിച്ചിട്ടുള്ള ചരിത്രരേഖകളുടെ ശാസ്ത്രീയ സംരക്ഷണ പദ്ധതിയിലേക്ക് കൺസർവേഷൻ പ്രോജക്ട് ട്രെയിനികളെ (മെന്റിംഗ്) തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള കെമിസ്ട്രിയിലെ ബിരുദാനന്തര…