തൃശൂർ ജില്ലാ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി പ്രോജക്ട് രൂപീകരണ ശിൽപശാല നടന്നു. കിലയുടെ സഹകരണത്തോടെയാണ് ശിൽപശാല നടന്നത്. അധ്യാപകർ, വിദ്യാഭ്യാസ പ്രവർത്തകർ, ജനപ്രതിനിധികൾ, വിഷയ വിദഗ്ദർ ഉൾപ്പെടെ എഴുപത്തിയഞ്ചോളം പേർ ശില്പശാലയിൽ…