ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംവദിച്ചു. ഹിമാചൽ പ്രദേശിൽ സംഘടിപ്പിച്ച ഗരീബ് കല്യാൺ സമ്മേളനത്തിൽവച്ചാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ഓൺലൈനിൽ സംവദിച്ചത്.…