മലപ്പുറം: ജില്ലയില്‍ പി.എസ്.സിയുടെ വിവിധ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലെ വൊക്കേഷനല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈനായി 30 ദിവസത്തേക്ക് സൗജന്യ കോച്ചിങ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നു. ക്ലാസുകള്‍ ഒക്ടോബറില്‍ തുടങ്ങും.…