സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും സേവനാവകാശ പ്രകാരം പൊതുജനങ്ങള്‍ക്ക് നല്‍കുന്ന കത്ത്, ഉത്തരവ് എന്നിവ മലയാളത്തില്‍ നല്‍കണമെന്നും ഭരണ രംഗത്ത് പൊതുജനങ്ങള്‍ക്ക് മനസിലാവുന്ന പദപ്രയോഗം അനിവാര്യമാണെന്നും ഭാഷാവിദഗ്ധന്‍ ഡോ. ആര്‍ ശിവകുമാര്‍ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ്…