പൊതുമേഖലാ സ്ഥാപനങ്ങളുടെ പൊതുവായ ശമ്പള പരിഷ്‌കരണത്തുനുള്ള മാനദണ്ഡമായ സ്ഥാപനങ്ങളുടെ ക്ലാസിഫിക്കേഷൻ നിർണയിക്കുന്നതിന്റെ ഭാഗമായി രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളുടെ ക്ലാസിഫിക്കേഷൻ കൂടി പൂർത്തിയായി. കേരള സ്റ്റേറ്റ് പവർ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡിനും റോഡ്സ്…
സംസ്ഥാനത്തെ 29 പൊതുമേഖലാ സ്ഥാപനങ്ങളിലെ 446 തസ്തികകൾ കൂടി ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ തസ്തികയായി കണ്ടെത്തി ഉത്തരവ് പുറപ്പെടുവിച്ചു. ഇതോടെ ഇതടക്കം ഭിന്നശേഷിക്കാർക്ക് സംവരണം ചെയ്ത തസ്തികകളുടെ എണ്ണം 1902 ആയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി…
