മലപ്പുറം: ജില്ലാ കലക്ടറുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്ക് പറപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സി.എച്ച്. കുഞ്ഞീന്‍ മുസ്ല്യാര്‍ സ്മാരക ട്രസ്റ്റ് 100 പള്‍സ് ഓക്‌സി മീറ്ററുകള്‍ നല്‍കി. മലപ്പുറം കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ട്രസ്റ്റ് ജനറല്‍…