പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംസ്ഥാന വ്യാപകമായി മാർച്ച് മൂന്നിന് നടക്കും. അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്കാണ് പോളിയോ തുള്ളിമരുന്ന് നൽകുന്നത്. സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും. 23,28,258 കുഞ്ഞുങ്ങൾക്ക്…

കാസർഗോഡ്: കുട്ടികള്‍ക്ക് പള്‍സ് പോളിയോ നല്‍കാന്‍ ജനുവരി 31ന് കുമ്പള ഗ്രാമ പഞ്ചായത്തിലെ ബൂത്തുകളില്‍ എത്തിയാല്‍ രണ്ടുണ്ട് കാര്യം. പോളിയോ തുള്ളിമരുന്ന് സ്വീകരിക്കുന്നവരില്‍നിന്ന് നറുക്കെടുപ്പിലൂടെ സ്വര്‍ണനാണയവും നേടാം. പോളിയോ ബോധവത്കരണത്തിന്റെ ഭാഗമായി കുമ്പള സി…

* ജനുവരി 31 ന് കോവിഡ് പശ്ചാത്തലത്തില്‍ പ്രത്യേക സജ്ജീകരണങ്ങൾ സംസ്ഥാനത്തെ 5 വയസിന് താഴെ പ്രായമുള്ള 24,49,222 കുട്ടികള്‍ക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍…