തൃശ്ശൂർ: കലര്‍പ്പുള്ള സിന്തറ്റിക് വ്യാജ തേനുകളുടെ വിപണനം ശക്തമായി പ്രതിരോധിച്ച് പ്രകൃതിദത്തമായി ഉല്‍പാദിപ്പിക്കുന്ന തേന്‍ വിപണിയില്‍ ലഭ്യമാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡും സംസ്ഥാന…