പുത്തൂർ സെന്റർ വികസനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പുത്തൂർ സെന്റർ വികസനം എന്ന സ്വപ്നം അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായി പുത്തൂർ സെന്റർ റോഡ് പൊതുമരാമത്ത് വകുപ്പിൽ…