പുതുശ്ശേരി പഞ്ചായത്ത് സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ചങ്ങാതി, സമഗ്ര, നാലാതരം പദ്ധതികളുടെ ഉദ്ഘാടനമായ മികവുത്സവം നവംബര്‍ 25-ന് നടക്കും. രാവിലെ 10.30 കൃഷിഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.…