എടവക ഗ്രാമ പഞ്ചായത്തിന്റെ 19 കി.മീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന മാനന്തവാടി പുഴയോരത്തിന്റെ ശുചീകരണ- മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ പൊതുജന പങ്കാളിത്തത്തോടെ ആരംഭിച്ചു. കമ്മന ചെക്ക്ഡാം പരിസരത്ത് നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.…