മലപ്പുറം: പാലപ്പെട്ടി കടല്‍ തീരത്തെ സംരക്ഷിക്കാന്‍ പുഴമുല്ല പദ്ധതി നടപ്പാക്കുന്നു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തും സംയുക്തമായി പരിസ്ഥിതി ദിനത്തില്‍ പാലപ്പെട്ടി കടല്‍ തീരത്ത് പുഴമുല്ല (Cleroden Drum  Inerme) വെച്ചു പിടിപ്പിച്ചു.…