വയനാട് ജില്ലാ കോടതിയിലെ ഫര്‍ണിച്ചറുകളുടെ അറ്റകുറ്റ പ്രവര്‍ത്തികള്‍ നടത്താന്‍ താത്പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജനുവരി 24 ന് വൈകിട്ട് അഞ്ചിനകം കല്‍പ്പറ്റ ജില്ലാ കോടതിയില്‍ ലഭിക്കണം. ഫോണ്‍- 04936 202277.

കളക്ടറേറ്റില്‍ സ്ഥാപിച്ച മൂന്ന് ക്രോസ്ഫീല്‍ഡ് യു.വി.ഡി 3 എന്‍.എച്ച്.സി (എസ്.എസ്) വാട്ടര്‍ പ്യൂരിഫിക്കേഷന്‍ സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജനുവരി 17 ന് വൈകിട്ട് അഞ്ചിനകം ജില്ലാ കളക്ടര്‍, സിവില്‍ സ്റ്റേഷന്‍,…

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലെ എസ്.എസ്.എല്‍.സി, പ്ലസ്ടു വിദ്യാര്‍ത്ഥിനികളെ പഠനയാത്രക്ക് കൊണ്ടു പോകുന്നതിന് അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. 6 ജനുവരി അഞ്ച്…