തിരുവനന്തപുരം റീജിനൽ കാൻസർ സെന്റർ നടത്തുന്ന രണ്ട് വർഷ പോസ്റ്റ് എം.എസ്‌സി ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ഫിസിക്‌സ് കോഴ്‌സിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫീസ് പൊതുവിഭാഗത്തിനു 1800/-രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 900/-രൂപയുമാണ്. ആഗസ്റ്റ് 16…
