കോട്ടയം: ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുശേഷമുള്ള സമയത്തും തിരക്കിലാണ് ജില്ലയിലെ ഹരിത വിദ്യാലയങ്ങളിലെ കുട്ടികള്‍. ജലസംരക്ഷണം, കൃഷി, മാലിന്യസംസ്‌ക്കരണം തുടങ്ങി വീടിനും നാടിനും പ്രയോജനപ്രദമായ പ്രവര്‍ത്തനങ്ങള്‍ പഠിക്കാനും പ്രാവര്‍ത്തികമാക്കുവാനുമുള്ള ശ്രമത്തിലാണ് ഇവര്‍. ഹരിത കേരളം വിദ്യാര്‍ഥികളിലൂടെ എന്ന…