കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ (KAT) അഡ്മിനിസ്ട്രേറ്റീവ് അംഗം രാജേഷ് ധവാന് ഏപ്രിൽ അഞ്ചിന് യാത്രയയപ്പ് നൽകും. KAT ചെയർമാൻ, അംഗങ്ങൾ, അഡ്വക്കേറ്റ് ജനറൽ, തിരുവനന്തപുരം ബാർ അസോസിയേഷൻ പ്രസിഡന്റ് തുടങ്ങിയവർ പങ്കെടുക്കും.