കേരളത്തിൽ നിന്ന് രാജ്യസഭയിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ജോസ് കെ. മാണിയെ തെരഞ്ഞെടുത്തു. കേരള നിയമസഭയിലെ 140 അംഗങ്ങളിൽ 137 പേർ വോട്ട് ചെയ്തു. ജോസ് കെ. മാണിക്ക് 96 ഉം എതിർ സ്ഥാനാർത്ഥി ശൂരനാട്…