ലാറ്റക്‌സിലുള്ള ഉണക്ക റബ്ബറിന്റെ പരിശോധനാനിരക്ക് കുറച്ചു. വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള ചങ്ങനാശ്ശേരി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ സ്ഥാപിതമായ കോമൺ ഫെസിലിറ്റി സർവീസ് സെന്ററിൽ റബ്ബർ/പ്ലാസ്റ്റിക് വ്യവസായ സംരംഭകർക്ക് ആവശ്യമായ വിവിധതരം ഗുണനിലവാര പരിശോധനകൾ നടത്തി…
