കേന്ദ്ര സർക്കാരിന്റെ നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററിന്റെ (NIC) കീഴിലുള്ള ഏകീകൃത സോഫ്റ്റ്‌വെയറിലേയ്ക്ക് കേരളത്തിലെ റേഷൻ ഗുണഭോക്താക്കളുടെ ഡാറ്റ പങ്കിടുന്ന പ്രക്രിയ സെപ്റ്റംബർ 2ന് വൈകിട്ടോടെ പൂർത്തിയായി. ഇതുമൂലം ഇന്ന് വൈകുന്നേരം റേഷൻ വിതരണത്തിലുണ്ടായ സാങ്കേതിക…

ആഗസ്റ്റ് 31ന് സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും തുറന്നു പ്രവർത്തിക്കും. ഞായറാഴ്ചയോടെ ആഗസ്റ്റ് മാസത്തെ റേഷൻ വിതരണവും സ്പെഷ്യൽ അരിയുടെ വിതരണവും പൂർത്തിയാകും. ആഗസ്റ്റിൽ 82 ശതമാനം ഗുണഭോക്താക്കൾ റേഷൻ വിഹിതം കൈപ്പറ്റി. സ്റ്റോക്കെടുപ്പ്…

ഓണത്തിന് പി.എച്ച്.എച്ച് (പിങ്ക്) കാർഡിന് നിലവിലുള്ള സൗജന്യ അരി വിഹിതത്തിന് പുറമെ 5 കിലോഗ്രാം അരി 10.90 രൂപ നിരക്കിൽ ലഭ്യമാക്കും. എൻ.പി.എസ് (നീല) കാർഡിന് നിലവിലുള്ള അരി വിഹിതത്തിന് പുറമെ 10 കിലോഗ്രാം…